• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശ്വാസതീരമണഞ്ഞ് നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ

by Web Desk 04 - News Kerala 24
June 10, 2023 : 7:25 pm
in Kerala, News
0
A A
0
ആശ്വാസതീരമണഞ്ഞ് നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ

കൊച്ചി: നൈജീരിയയിൽ തടവിലാക്കപ്പെട്ട കപ്പൽ ജീവനക്കാരായ മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് എളംകുളം കുമാരനാശാൻ നഗറിലെ താമസക്കാരനായ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നീ മൂന്ന് മലയാളികൾ തിരിച്ചെത്തിയത്.

നൈജീരിയൻ കടലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും നാവികസേനയുടെ ഉത്തരവുകൾ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് ക്രൂഡ് ഓയിൽ ടാങ്കറായ എംടി ഹീറോയിക് ഇഡൂൺ കപ്പൽ നൈജീരിയൻ സേന പിടിച്ചെടുക്കുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഇവർ കസ്റ്റഡിയിലെടുക്കപ്പെട്ടത്. 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികർ. മൂന്നുപേരാണ് മലയാളികൾ.

ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നാവികസേനയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് നാവികസേന ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട്‌ ഇവരെ നൈജീരിയൻ അധികൃതർക്ക് കൈമാറുകയും നാവികസേന ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിന്നീട് മോചനദ്രവ്യം നൽകുകയും അന്താരാഷ്ട്ര തലത്തിൽ പലവിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. സുദീർഘമായ നയതന്ത്ര ഇടപെടലുകൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചിട്ടുണ്ട്.

നാട്ടിലേക്ക് തിരിച്ചെത്താനായതിൽ ഒരുപാടു പേരോട് നന്ദി പറയുന്നതായി സനുജോസ്, വിജിത്ത്, മിൽട്ടൺ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങൾ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരും സ്വീകരിക്കാനെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജരേഖ ചമച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്ന് വി.ഡി സതീശൻ

Next Post

പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പ​ങ്കെടുക്കൂവെന്ന് ഗുസ്തി താരങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പ​ങ്കെടുക്കൂവെന്ന് ഗുസ്തി താരങ്ങൾ

പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പ​ങ്കെടുക്കൂവെന്ന് ഗുസ്തി താരങ്ങൾ

മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി

മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി

ഫൈസറിന്റെ ശാഖ കേരളത്തിലും ​?; യു.എസിൽ പ്രാഥമിക ചർച്ച നടത്തി മുഖ്യമ​ന്ത്രി

ഫൈസറിന്റെ ശാഖ കേരളത്തിലും ​?; യു.എസിൽ പ്രാഥമിക ചർച്ച നടത്തി മുഖ്യമ​ന്ത്രി

കേരളമാകെ കാലവർഷമെത്തി;12 വരെ മിന്നലോടുകൂടിയ ശക്തമായ മഴ

കേരളമാകെ കാലവർഷമെത്തി;12 വരെ മിന്നലോടുകൂടിയ ശക്തമായ മഴ

വിദ്യയുടെ വ്യാജരേഖ: അഗളി പൊലീസ് അന്വേഷണം തുടങ്ങി

വിദ്യയുടെ വ്യാജരേഖ: അഗളി പൊലീസ് അന്വേഷണം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021