• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമതക്ക് അധിക്ഷേപം; അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും

by Web Desk 06 - News Kerala 24
May 19, 2024 : 11:51 am
in India, News
0
A A
0
‘എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസ്റ്റ് ഇല്ല, ഇക്കാര്യം ഉന്നയിക്കാൻ അനുവദിച്ചില്ല’

ദില്ലി: അധിർ രഞ്ജൻ ചൗധരിക്ക് കോൺഗ്രസ് താക്കീത് നൽകിയേക്കും.പാര്‍ട്ടി അധ്യക്ഷന്‍ ഖർഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനർജിക്ക് നേരെ അധിക്ഷേപം തുടർന്ന സാഹചര്യത്തിലാണിത്. കോൺഗ്രസിനെ തകർക്കാൻ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്ന് അധിർ ആവര്‍ത്തിച്ചു. മമത അവസരവാദിയാണെന്നും, വിശ്വസിക്കാൻ കൊള്ളില്ലെന്നും വിമർശിച്ചു. നാലു ഘട്ടം പിന്നിട്ട വോട്ടെടുപ്പിൽ ഇന്ത്യ സഖ്യം വലിയ നേട്ടം അവകാശപ്പെടുമ്പോഴാണ് ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ  വിവാദ പ്രസ്താവനയെത്തിയത്. മമത ബാനർജിയെ വിശ്വസിക്കരുതെന്നും, തൃണമൂൽ ബിജെപി പാളയത്തിലേക്ക് പോകാമെന്നുമായിരുന്നു പരാമർശം. ബംഗാളിലേത് പ്രാദേശിക മത്സരെമന്നും  ഇന്ത്യ സഖ്യത്തെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നുമുളള മമതയുടെ പ്രഖ്യാപനത്തോടായിരുന്നു അധി‌‌ർ രഞ്ജൻ ചൗധരിയുടെ രൂക്ഷ വിമർശനം.

എന്നാൽ അധിർ രഞ്ജൻ ചൗധരിയെ പൂർണമായും തളളുകയാണ് കോണ്ഗ്രസ് അധ്യക്ഷൻ. പാർട്ടിയുടെ നിലപാട് പറയാൻ അധി‌‌ർ രഞ്ജനെ ചുമതലപ്പെടുത്തിയില്ലെന്നും, അനുസരിക്കാത്തവർ പാർട്ടിയ്ക്ക് പുറത്താകുമെന്നും ഖർഗെയെുടെ താക്കീത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡനക്കേസിൽ പ്രതിയാക്കും, ഒതുക്കാൻ 2.5 കോടി വേണം; വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

Next Post

റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

2 മണിക്കൂറിൽ അധികം വൈകി സർവീസ്, മുഴുവൻ തുകയും തിരികെ നൽകും; ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിക്കാൻ കെഎസ്ആർടിസി

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

36 മണിക്കൂറിൽ കാലവർഷമെത്തും, ആദ്യമെത്തുക തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബർ ദ്വീപിലും, കേരളത്തിൽ 31ന്

വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി സഹായം തേടി തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി സഹായം തേടി തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ

‘ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു’; മുംബൈയിൽ അജ്ഞാത ബോംബ് ഭീഷണി

'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; മുംബൈയിൽ അജ്ഞാത ബോംബ് ഭീഷണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021