• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്

by Web Desk 04 - News Kerala 24
January 21, 2024 : 7:32 am
0
A A
0
ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്

ദില്ലി: കോണ്‍ഗ്രസിന് ത‍ൃണമൂലിന്‍റെ ഭീഷണി. പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം. നിലവില്‍ അധിർ രഞ്ജൻ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെതാണ്.അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നു. അരുണാചൽ പ്രദേശിൽ നിന്ന് അസ്സമിലേക്ക് തിരികെയെത്തിയ യാത്ര രാജഘട്ട് മുതൽ രുപാഹി വരെ നടക്കും. 23ന് ഗുവാഹത്തിയിൽ യാത്ര നടത്താൻ അസം സർക്കാർ അനുമതി നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അസമിലെ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്താനും രാഹുലിനെ അനുവദിക്കുന്നില്ല എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ജനുവരി 25 വരെയാണ് അസമിൽ രാഹുൽഗാന്ധിയുടെ യാത്ര.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാ​ഹു​ൽ ഗാ​ന്ധിക്കെതിരായ മാനനഷ്ട കേസ് മാർച്ച് 16ലേക്ക് മാറ്റി

Next Post

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

രാമക്ഷേത്ര പ്രതിഷ്‌ഠ: എണ്ണക്കമ്പനികളും അടച്ചിടും

രാമക്ഷേത്ര പ്രതിഷ്‌ഠ: എണ്ണക്കമ്പനികളും അടച്ചിടും

മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

‘നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

'നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക', ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In