• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

by Web Desk 04 - News Kerala 24
January 21, 2024 : 7:53 am
in Kerala, News
0
A A
0
മാങ്കൂട്ടത്തിലിന്റെ 
മെഡിക്കൽ സർട്ടിഫിക്കറ്റിന്‌ 
പിന്നിൽ ഉന്നത നേതാവ്‌

തിരുവനന്തപുരം > സെക്രട്ടറിയറ്റിന്‌ മുന്നിലെ അക്രമസമരത്തിന്‌ നേതൃത്വം നൽകിയ യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്‌ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഇടപെട്ടത്‌ ഉന്നത കോൺഗ്രസ്‌ നേതാവ്‌. മുൻ കെപിസിസി പ്രസിഡന്റ്‌ കൂടിയായ ഇദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്നാണ്‌ സ്വകാര്യ ആശുപത്രിയിൽ ‘പക്ഷാഘാത സംശയവുമായി’ യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ ചികിത്സ തേടിയത്‌.
ഡിസംബർ 20നാണ്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ പ്രതിപക്ഷ നേതാവും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമടക്കമുള്ളവരുടെ നേതൃത്വത്തിൽ കലാപമുണ്ടാക്കിയത്‌.

പൊലീസുകാർക്ക്‌ നേരെ വ്യാപക ആക്രമണം നടന്നു. പൊലീസുകാരനെ കായികമായി അക്രമിച്ച ഒരു പ്രതിയുടെ ജാമ്യം കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു. മണിക്കൂറുകൾ യൂത്ത്‌കോൺഗ്രസുകാർ അഴിഞ്ഞാടിയിട്ടും പൊലീസ്‌ ലാത്തിവീശുകപോലും ചെയ്‌തില്ല. ജലപീരങ്കി ഉപയോഗിച്ച്‌ യൂത്തുകോൺഗ്രസുകാരെ പിരിച്ചുവിടാനാണ്‌ ശ്രമിച്ചത്‌. സംഭവം നടന്ന്‌ രണ്ടാഴ്‌ച പിന്നിട്ടപ്പോഴാണ്‌ യൂത്ത്‌കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്‌.

ഇദ്ദേഹം കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ പ്രകാരം, നടത്തിയ പരിശോധന ഫലമെല്ലാം മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും കുഴപ്പങ്ങളൊന്നും ഇല്ല എന്നും കാണിക്കുന്നതുമാണ്‌. അറസ്റ്റുണ്ടാകുമെന്നും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അഴിക്കുള്ളിലാകുമെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ പക്ഷാഘാത നാടകത്തിന്‌ തുടക്കമിട്ടത്‌. തിരുവനന്തപുരത്ത്‌ പിടിപാടുള്ള മുൻമന്ത്രി കൂടിയായ കോൺഗ്രസ്‌ നേതാവാണ് എല്ലാ സഹായവും ചെയ്‌തുനൽകിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര പ്രതിഷ്‌ഠ: എണ്ണക്കമ്പനികളും അടച്ചിടും

Next Post

‘നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

'നടന്നത് വന്‍ ഗൂഢാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക', ഗുരുതര ആരോപണങ്ങളുമായി മിലീന ജെയിംസ്

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

കണ്ണൂരിൽ അടച്ചിട്ട ഫ്ലാറ്റിൽ നിന്ന് 17 പവനും അരലക്ഷം രൂപയും മോഷണം പോയി

വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

‘ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടിയ മമ്മൂട്ടി’; പുകഴ്ത്തി ദേവൻ

'ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട് കൂടെ കൂട്ടിയ മമ്മൂട്ടി'; പുകഴ്ത്തി ദേവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021