• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇം​ഗ്ലീഷ് പഠനം, മണിക്കൂറിന് 600 രൂപ, പേടി, 30 ദിവസമെടുത്ത ഡബ്ബിം​ഗ്; മമ്മൂട്ടി അനശ്വരമാക്കിയ സിനിമ

by Web Desk 04 - News Kerala 24
November 1, 2023 : 7:58 pm
in India, News
0
A A
0
ഇം​ഗ്ലീഷ് പഠനം, മണിക്കൂറിന് 600 രൂപ, പേടി, 30 ദിവസമെടുത്ത ഡബ്ബിം​ഗ്; മമ്മൂട്ടി അനശ്വരമാക്കിയ സിനിമ

കഴിഞ്ഞ അൻപതിലേറെ വർഷമായി മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും രസിപ്പിച്ചും പോരുന്ന നടനാണ് മമ്മൂട്ടി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം അവതരിപ്പിക്കാത്ത വേഷങ്ങൾ ചുരുക്കമാണെന്ന് പറയാം. വേഷങ്ങൾക്കൊപ്പം തന്നെ മമ്മൂട്ടിയുടെ ഭാഷാ പ്രയോ​ഗങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. ഏത് സ്ഥലത്തെ കഥാപാത്രമായാലും ആ ഭാഷയിൽ അതിമനോഹരമായി അഭിനയിച്ച് കയ്യടി നേടിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഭാഷാഭേദങ്ങൾക്ക് പുറമെ ഇം​ഗ്ലീഷ് പറഞ്ഞ കസറിയ മമ്മൂട്ടിയുടെ ഒരു കഥാപാത്രം ഉണ്ട്.

ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോ. ബി ആർ അംബേദ്കർ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇം​ഗ്ലീഷ് പറഞ്ഞ് അമ്പരപ്പിച്ചത്. ചിത്രത്തിൽ അംബേദ്കറുടെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. സ്പഷ്ടമായി ഇം​ഗ്ലീഷ് പറയുന്ന മമ്മൂട്ടിയെ കണ്ട് മലയാളികൾ ഒന്നടങ്കം ഇന്നും കയ്യടിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഡബ്ബിങ്ങിനെ കുറിച്ചും ഇം​ഗ്ലീഷ് പഠിച്ചതിനെ പറ്റിയും മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുൻപുള്ളൊരു അഭിമുഖ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ

30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കർ പുറത്തിറങ്ങിയത്. ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? 30 ദിവസം ! ആ സമയം കൊണ്ടിവിടെ ഒരു സിനിമ അഭിനയിക്കാം. മുപ്പത് ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കറിൽ അത്രയെങ്കിലും എനിക്ക് ഇം​ഗ്ലീഷ് പറയാൻ പറ്റിയത്. അന്ന് ഞങ്ങൾ മദ്രാസിൽ ആയിരുന്നു താമസം. അവിടെ ഒരു ബ്രിട്ടീഷ് ലേഡി ഉണ്ടായിരുന്നു. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ കൊടുത്ത് ഞാൻ ഇം​ഗ്ലീഷ് പഠിക്കാൻ പോയി. അവരൊരു മൂന്ന് മണി മുതൽ നാല് മണിവരെയുള്ള സമയം പറയും. ഞാൻ മൂന്നരയ്ക്ക് പോകും. മൂന്നെ മുക്കാൾ ആകുമ്പോൾ തിരിച്ചു വരും. പേടിച്ചിട്ട്. എനിക്ക് അവരുടെ ഉച്ചാരണങ്ങൾ ഒന്നും വരില്ല. ആ കാലത്ത് ഞാൻ ഇം​ഗ്ലീഷ് പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?. ഭയങ്കര ബ്രിട്ടീഷ് ഇം​ഗ്ലീഷ് ആയിരുന്നു. അതൊക്കെ പോയി ഇപ്പോൾ. പത്ത് പന്ത്രണ്ട് കൊല്ലമായപ്പോൾ എല്ലാം കയ്യീന്ന് പോയി. ടച്ച് വിട്ടുപോയി.

2000 ഡിസംബറിൽ ആണ് അംബേദ്കർ എന്ന സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയിലെ അഭിനേതാവിനെ രേഖപ്പെടുത്തിയ സിനിമകളിൽ ഒന്നായിരുന്നു അംബേദ്കർ. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്രായേലുമായി നയതന്ത്ര ബന്ധം വിഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

Next Post

മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ചു, സ്കൂൾ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ചു, സ്കൂൾ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

മാനസിക വൈകല്യമുള്ള 15കാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ചു, സ്കൂൾ ജീവനക്കാരന് 42 വർഷം തടവ് ശിക്ഷ

നൃത്തച്ചുവട് തെറ്റിച്ച കുഞ്ഞിന് മർദ്ദനം: പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നൃത്തച്ചുവട് തെറ്റിച്ച കുഞ്ഞിന് മർദ്ദനം: പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ഇത് കുട്ടികളോട് അരുത്! ‘താൽക്കാലിക രക്ഷപ്പെടലുകൾ’ അവർ തെരഞ്ഞെടുക്കുന്നതിന് കാരണം സമ്മർദ്ദമെന്ന് ഋഷിരാജ് സിങ്

ഇത് കുട്ടികളോട് അരുത്! 'താൽക്കാലിക രക്ഷപ്പെടലുകൾ' അവർ തെരഞ്ഞെടുക്കുന്നതിന് കാരണം സമ്മർദ്ദമെന്ന് ഋഷിരാജ് സിങ്

ബെംഗളൂരുവിലെ പുലി ഒടുവില്‍ പിടിയില്‍, മയക്കുവെടിയേറ്റ് വീണു; ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ചത്തു

ബെംഗളൂരുവിലെ പുലി ഒടുവില്‍ പിടിയില്‍, മയക്കുവെടിയേറ്റ് വീണു; ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ചത്തു

ശ്രീക്കുട്ടനിലൂടെ 32 വർഷത്തിന് ശേഷം ആദ്യം; കേരളവര്‍മ്മയില്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യുവിന്: ജയം ഒറ്റ വോട്ടിന്

ശ്രീക്കുട്ടനിലൂടെ 32 വർഷത്തിന് ശേഷം ആദ്യം; കേരളവര്‍മ്മയില്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യുവിന്: ജയം ഒറ്റ വോട്ടിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021