• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 6, 2022 : 10:31 pm
in Kerala, News
Reading Time: 1 min read
0
A A
0
കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ; യുവാവ് അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആലുവ തേവയ്ക്കൽ സ്വദേശി വടക്കേടത്തു വീട്ടിൽ അജിത്ത് ശശിധരനാണ് അറസ്റ്റിലായത്. നുവാൽസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിക്കാണു ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 10നാണ് സംഭവം.

ഓൺലൈനിൽ ബുക്കു ചെയ്ത ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ എത്തിയതായിരുന്നു വിദ്യാർഥിനിയും സഹപാഠിയും. ഇവിടെയുള്ള എടിഎമ്മിൽ നിന്നു പണം എടുക്കാനെത്തിയ അജിത് പെൺകുട്ടിയെ കയറി പിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ സിഐ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. എടിഎം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണു പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബംഗാളിൽ സിപിഎം പ്രവർത്തകർ അഭയം തേടുന്നത് ബിജെപി ഓഫിസുകളിൽ : സുരേന്ദ്രൻ

Next Post

മോഷണത്തിനായി ക്ഷേത്രം തുരന്നു ; ഒടുവിൽ ദ്വാരത്തിൽ കുടുങ്ങി നിലവിളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷണത്തിനായി ക്ഷേത്രം തുരന്നു  ; ഒടുവിൽ ദ്വാരത്തിൽ കുടുങ്ങി നിലവിളി

മോഷണത്തിനായി ക്ഷേത്രം തുരന്നു ; ഒടുവിൽ ദ്വാരത്തിൽ കുടുങ്ങി നിലവിളി

ടി.ടി.വി. ദിനകരൻ കൈക്കൂലി കേസിലെ സാക്ഷിയായ അഭിഭാഷകൻ ജീവനൊടുക്കി

ടി.ടി.വി. ദിനകരൻ കൈക്കൂലി കേസിലെ സാക്ഷിയായ അഭിഭാഷകൻ ജീവനൊടുക്കി

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ് : ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി

ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ് : ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്ന് മന്ത്രി

കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു ;  3 മണിക്കൂർ നീണ്ട് യെച്ചൂരിയുടെ പ്രസംഗം

കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു ; 3 മണിക്കൂർ നീണ്ട് യെച്ചൂരിയുടെ പ്രസംഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021