• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ; പ്രതിയെ കുടുക്കിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

by Web Desk 06 - News Kerala 24
March 18, 2022 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
പാലായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ; പ്രതിയെ കുടുക്കിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

കോട്ടയം : കോട്ടയം പാലായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം ഒളശ്ശ സ്വദേശി രാഹുലാണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയിലാണ് അറസ്റ്റിന് കാരണമായ സംഭവമുണ്ടായത്. കോട്ടയത്തുനിന്നും പാലായിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി ഇവരെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവതി ബഹളം വെക്കാന്‍ ശ്രമിക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഓടിരക്ഷപ്പെട്ട യുവതിയെ അതുവഴി വന്ന ബൈക്ക് യാത്രികരാണ് രക്ഷിച്ചത്.

ബിസിനസ് ആവശ്യത്തിനായി യുവതിയുടെ നമ്പര്‍ വാങ്ങി ഇവരുടെ കുടുംബപശ്ചാത്തലം മനസിലാക്കിയശേഷം ആസൂത്രിതമായാണ് രാഹുല്‍ ആക്രമണം നടത്തിയത്. യുവതി രക്ഷപ്പെട്ട ശേഷം ഇയാള്‍ ഒരു ബൈക്ക് സംഘടിപ്പിച്ച് ഒളശ്ശയിലെ തന്റെ തറവാട് വീട്ടിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവിടെ നിന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തടിപ്പാലത്ത് ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ; ബലക്ഷയത്തില്‍ ആശയക്കുഴപ്പത്തിന് അടിസ്ഥാനമില്ലെന്ന് കെഎംആര്‍എല്‍

Next Post

അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

സിൽവർ ലൈൻ പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമാക്കുന്നു ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

സിൽവർ ലൈൻ പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമാക്കുന്നു ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

ആരോ​ഗ്യകേരളത്തിൽ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ ; അവസാന തീയതി മാർച്ച് 21

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021