• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

by Web Desk 04 - News Kerala 24
July 28, 2023 : 5:14 pm
0
A A
0
കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

ന്യൂഡൽഹി: അടുത്ത ബന്ധുവായ യുവതിയെ ഡൽഹിയിലെ പാർക്കിൽ പട്ടാപ്പകൽ തലക്കടിച്ചു കൊലപ്പെടുത്തിയത് തന്നോട് സംസാരിക്കാൻ തയാറാവാത്തതിനാലെന്ന് പ്രതി. വിവാഹാലോചന യുവതിയുടെ വീട്ടുകാർ നിരസിച്ചതിനുപിന്നാലെ കാമുകിയായിരുന്ന യുവതിയും തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതോടെയാണ് കൊല നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളജ് വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സഹോദരിമാരുടെ മക്കളാണ് ഇർഫാനും നർഗീസും. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. നർഗീസിനെ വിവാഹം ചെയ്യാൻ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇത് യുവതിയുടെ വീട്ടുകാർ എതിർത്തു. പിന്നാലെ, നർഗീസ് ഇർഫാനോട് സംസാരിക്കാൻ കൂട്ടാക്കാതെയായി. ഇതിൽനിന്നുണ്ടായ പകയെ തുടർന്നാണ് യുവാവ് ഇരുമ്പുദണ്ഡ് കൊണ്ട് നർഗീസിനെ തലക്കടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. അരബിന്ദോ കോളജിന് അടുത്തുള്ള വിജയ് മണ്ഡൽ പാർക്കിലെ ബെഞ്ചിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു നർഗീസിനെ കണ്ടത്. അടിയേറ്റ് സംഭവ സ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചതായി പൊലീസ് പറഞ്ഞു. കമല നെഹ്റു കോളജിൽനിന്ന് ഈ വർഷം ബിരുദം പുർത്തിയാക്കിയതാണ് നർഗീസ്. പിന്നീട് മാളവ്യ നഗറിലെ സ്റ്റെനോഗ്രാഫി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

Next Post

ഷാറൂഖ് ഖാന് ‘കൊറോണ ധവാൻ’ ചിത്രത്തിന്റെ സംവിധായകന്റെ കത്ത്…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഷാറൂഖ് ഖാന് ‘കൊറോണ ധവാൻ’ ചിത്രത്തിന്റെ സംവിധായകന്റെ കത്ത്…

ഷാറൂഖ് ഖാന് 'കൊറോണ ധവാൻ' ചിത്രത്തിന്റെ സംവിധായകന്റെ കത്ത്...

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

പുല്ലരിയാൻ പോയ കർഷകന്‍റെ മരണം വെള്ളം ഉള്ളിൽ ചെന്ന്; അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പുല്ലരിയാൻ പോയ കർഷകന്‍റെ മരണം വെള്ളം ഉള്ളിൽ ചെന്ന്; അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

യുവമോർച്ചക്കാരു​ടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ -ഇ.പി. ജയരാജൻ

യുവമോർച്ചക്കാരു​ടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ -ഇ.പി. ജയരാജൻ

മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയും: കെ.എസ്.യു

മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയും: കെ.എസ്.യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In