• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 9, 2023 : 9:41 pm
0
A A
0
അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും

മാനന്തവാടി∙ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കോമത്ത് വീട്ടില്‍ അജീഷ്(32) ആണ് അറസ്റ്റിലായത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി പി.കെ.സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകിയശേഷം യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ അജീഷ് ക്രൂരമായി ബലാംത്സംഗം ചെയ്‌തെന്നാണു പരാതി. രാത്രിയില്‍ അജീഷിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ അയാൾ സ്വന്തം വീട്ടിലേക്ക‌ു കൂട്ടിക്കൊണ്ടുപോയി അവിടെവച്ചു ബലാത്സംഗം ചെയ്തു. സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ അജീഷും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നു പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ അജീഷാണ് യുവതിയുടെ കൂടെനിന്നു പരിചരിച്ചു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടു പരാതിയൊന്നുമില്ലെന്നും ഉഭയസമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്നു പിന്നീടു ബോധ്യപ്പെട്ടതിനാലാണ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. കൂടാതെ കുടുംബക്കാര്‍ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദത്താലും പുറത്തു പറയാന്‍ കഴിഞ്ഞില്ലെന്നും യുവതി പരാതിയിൽ പറയുന്നു. തുടര്‍ന്ന് പൊലീസ് അജീഷിനെതിരെ ബലാത്സംഗത്തിനും എസ്‌സിഎസ്ടി നിയമപ്രകാരവും കേസെടുത്തശേഷം കസ്റ്റഡിയിലെടുത്ത് ഇന്ന് വൈകിട്ട് അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊന്നിയിൻ സെൽവൻ 2 റിലീസ് ചെയ്തിട്ട് 11 ദിവസം; പുതിയ നേട്ടവുമായി ചിത്രം

Next Post

ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

ന്യൂനമര്‍ദം ശക്തിപ്രാപിച്ചു: നാളെയോടെ മോക്ക ചുഴലിക്കാറ്റാകും; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

ന്യൂനമര്‍ദം ശക്തിപ്രാപിച്ചു: നാളെയോടെ മോക്ക ചുഴലിക്കാറ്റാകും; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും

കരമനയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In