• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

by Web Desk 04 - News Kerala 24
May 9, 2023 : 9:51 pm
in News, World
0
A A
0
ഇംറാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാകിസ്താനിൽ വ്യാപക അക്രമം. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പി.ടി.ഐ പ്രവർത്തകർ ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡറുടെ വസതിയിലും പ്രതിഷേധക്കാർ കടന്നു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലൂചിസ്താൻ ഉൾപ്പെടെ നിരവധി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലഹോറിലെ സൈനിക കമാൻഡറുടെ വീടിന് പി.ടി.ഐ പ്രവർത്തകർ തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ക്വറ്റ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നിർദേശം നൽകി. ഫൈസലാബാദിലും ക്വറ്റ‍യിലും പി.ടി.ഐ പ്രവർത്തകർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.

ലഹോറിൽ നിരവധി പൊലീസ് വാഹനങ്ങൾ കത്തിച്ചു. സൈനിക കമാൻഡറുടെ വീട്ടിനുള്ളിൽ കടന്ന പ്രതിഷേധക്കാർ വലിയ നാശനഷ്ടമുണ്ടാക്കി. വിവിധയിടങ്ങളിൽ പി.ടി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് ഇസ്‍ലാമാബാദ് ഹൈകോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേ​ഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റ്.

മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീടിന് സമീപം സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് റദ്ദാക്കണമെന്ന് ഹരജി നൽകിയെങ്കിലും 13ന് മുമ്പ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Next Post

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

ന്യൂനമര്‍ദം ശക്തിപ്രാപിച്ചു: നാളെയോടെ മോക്ക ചുഴലിക്കാറ്റാകും; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

ന്യൂനമര്‍ദം ശക്തിപ്രാപിച്ചു: നാളെയോടെ മോക്ക ചുഴലിക്കാറ്റാകും; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും

കരമനയിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

​ഗ്രേസ് മാർക്കിൽ മാറ്റം; ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും ​ഗ്രേസ്മാർക്ക്: വിദ്യാഭ്യാസവകുപ്പ്

​ഗ്രേസ് മാർക്കിൽ മാറ്റം; ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും ​ഗ്രേസ്മാർക്ക്: വിദ്യാഭ്യാസവകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021