• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

by Web Desk 04 - News Kerala 24
April 4, 2022 : 3:25 pm
in Kerala, News
Reading Time: 1 min read
0
A A
0
കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

മഞ്ചേരി: കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ എക്സൈസ് വകുപ്പ് മരവിപ്പിച്ചു. എൻഡിപിഎസ് ആക്ട് 68 പ്രകാരം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ അപൂർവ നടപടി. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി ഹാജ്യരാകത്ത് അമീർ രണ്ട് ആധാരങ്ങളിലായി അട്ടപ്പാടിയിൽ വാങ്ങിയ ഒന്നര ഏക്കർ ഭൂമി സംബന്ധിച്ച നടപടികളാണ് മരവിപ്പിച്ചത്.

ലഹരി ഇടപാട് കേസിൽ ജില്ലയിലെ ആദ്യനടപടി കൂടിയാണിത്. അട്ടപ്പാടി കള്ളമല വില്ലേജിൽ ചെമ്മന്നൂരിലാണ് വിവാദ ഭൂമി. ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനിൽകുമാർ മുഖേനയാണ് മരവിപ്പിക്കൽ നടപടി. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ മഞ്ചേരിയിൽ വച്ച് പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തവേ അമീർ, മുരുഗേശ്വരി (അക്ക), അഷ്റഫ് എന്നിവരെ മഞ്ചേരി എക്സൈസ് സർക്കിൾ, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യുറോ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് എന്നിവർ ചേര്‍ന്ന് പിടികൂടിയിരുന്നു.

ഈ കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ സുപ്രധാന വിവരങ്ങളാണ് ലഭിച്ചത്. എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്ന ‘അക്ക’ എന്ന മുരുഗേശ്വരി, അമീർ എന്നിവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെകുറിച്ച് വിവരം ലഭിച്ചു.

ഇതേ കേസിൽ കോയമ്പത്തൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ച് വെച്ച 74 കിലൊ കഞ്ചാവും 37,000 രൂപയും അന്ന് കണ്ടെടുത്തിരുന്നു. അതോടൊപ്പം കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുക്കളെ കുറിച്ചും എക്സൈസ് സംഘം വിവരം ശേഖരിക്കുകയുണ്ടായി. ഈ സ്വത്തുക്കളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

Next Post

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

കരിപ്പൂർ വിമാനത്താവള വികസനം : മികച്ച നഷ്ടപരിഹാരം നൽകി അതിവേഗം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

കരിപ്പൂർ വിമാനത്താവള വികസനം : മികച്ച നഷ്ടപരിഹാരം നൽകി അതിവേഗം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഐഎന്‍ടിയുസി വിവാദം ; സമവായത്തിനിടയിലും സതീശനെ വിടാതെ ചന്ദ്രശേഖരന്‍ ; വീണ്ടും ചര്‍ച്ച

ഐഎന്‍ടിയുസി വിവാദം ; സമവായത്തിനിടയിലും സതീശനെ വിടാതെ ചന്ദ്രശേഖരന്‍ ; വീണ്ടും ചര്‍ച്ച

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസ് ;  ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസ് ; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021