• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജീവനാംശം ആവശ്യപ്പെട്ടതിന് ഭാര്യയെ കൊന്ന് കനാലിൽ തള്ളി; ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 5, 2023 : 10:53 am
in India, News
Reading Time: 1 min read
0
A A
0
ജീവനാംശം ആവശ്യപ്പെട്ടതിന് ഭാര്യയെ കൊന്ന് കനാലിൽ തള്ളി; ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഭാര്യയെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും സഹോദരനും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ദിവസം അഴുകിയ നിലയിലുള്ള മൃതദേഹം റെയിൽവേ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാലിൽ ഒഴുകിനടക്കുന്നത് കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ജൂലൈ 31നായിരുന്നു ഷാലു മഹാവാർ എന്ന യുവതിയെ ഭർത്താവും സംഘവും കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നാലെ സംഘം യുവതിയുടെ മൃതശരീരം കുഴികുത്തി മറവ് ചെയ്യുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതോടെയാണ് മൃതദേഹം കനലിൽ ഉപേക്ഷിച്ചത്. ഓടയിൽ മൃതദേഹം ഒഴുകിനടക്കുന്നുണ്ട് എന്ന കാര്യം നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തപ്പോഴേക്കും അഴുകി തുടങ്ങിയിരുന്നു. ഷാലുവിന്‍റെ കയ്യിലുണ്ടായിരുന്നു ബുദ്ധന്‍റെ ടാറ്റൂ മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. ബണ്ടിയെ മൃതദേഹം തിരിച്ചറിയാൻ വിളിച്ചെങ്കിലും അത് തന്‍റെ ഭാര്യയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഷാലുവിന്‍റെ സഹോദരി ജ്യോതി എത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെ പൊലീസ് ഭർത്താവിനെ ചോദ്യം ചെയ്യാൻ വിളിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.ഇരുവരും 2021 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഷാലു കുടുംബകോടതിയിൽ ജീവനാംശം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നതായും ബണ്ടി പൊലീസിന് മൊഴി നൽകി. ജൂലൈ 31ന് ഒന്നര ലക്ഷം രൂപ ജീവനാംശം നൽകണമെന്നായിരുന്നു കോടതി വിധി. ഇതോടെയാണ് ബണ്ടി പിതാവിന്‍റെയും സഹോദരന്‍റെയും സഹായത്തോടെ ഷാലുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഷാലുവിനെ സംഘം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഷാലുവിനെ കാണ്മാനില്ലെന്ന് ഇയാൾ കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ ഭർത്താവ് ബണ്ടി മഹാവാറിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരും പൊലീസ് കസ്റ്റഡിയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

Next Post

ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ

ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ

സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്

സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്

കോഴിക്കോട്ട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍

കോഴിക്കോട്ട് ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍

‘പ്രസവ ശേഷം സംരക്ഷണത്തിനുള്ള കുത്തിവെപ്പാ​ണിത്. രണ്ട് ദിവസം ഞാൻ ലീവായിരുന്നു’ -നഴ്സ് ചമഞ്ഞെത്തിയ അനുഷ പറഞ്ഞത്

‘പ്രസവ ശേഷം സംരക്ഷണത്തിനുള്ള കുത്തിവെപ്പാ​ണിത്. രണ്ട് ദിവസം ഞാൻ ലീവായിരുന്നു’ -നഴ്സ് ചമഞ്ഞെത്തിയ അനുഷ പറഞ്ഞത്

പറവൂരിൽ അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍

പറവൂരിൽ അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021