• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചിക്കൻ ബിരിയാണി നൽകാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോർക്കിൽ 49 കാരൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
October 19, 2022 : 2:57 pm
in News, World
Reading Time: 1 min read
0
A A
0
ചിക്കൻ ബിരിയാണി നൽകാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോർക്കിൽ 49 കാരൻ അറസ്റ്റിൽ

ന്യൂയോർക്ക് : ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 49 കാരനായ ചോഫെൽ നോർബുവാണ് അറസ്റ്റിലായത്. ജാക്‌സൺ ഹൈറ്റ്‌സിലെ റെസ്റ്റോറന്റ് കത്തിച്ചതായി ചോഫെൽ നോർബു സമ്മതിച്ചു. ഇയാൾക്കെതിരെ തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് പ്രതി ആരോപിച്ചു. ഇതേ തുടർന്നാണ് ഇയാൾ ഭക്ഷണശാലയിലെത്തി തീകൊളുത്തിയത്.

“ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ചിക്കൻ ബിരിയാണി ചോദിച്ചു. അവർ എനിക്ക് ചിക്കൻ ബിരിയാണി തന്നില്ല. “എനിക്ക് ഭ്രാന്തായിരുന്നു, ഞാൻ തീയിട്ടു” അറസ്റ്റിനെത്തുടർന്ന് നോർബു പൊലീസിനോട് പറഞ്ഞു.  “ഞാൻ ഒരു ഗ്യാസ് ക്യാൻ വാങ്ങി. അത് കത്തിക്കാൻ ശ്രമിക്കുന്നതിനായി ഞാൻ കടയിലേക്ക് എറിഞ്ഞു. ഞാൻ അത് കത്തിക്കുന്നതിനിടെ എനിക്കും തീ പൊള്ളലേറ്റു” –  പ്രതി പറഞ്ഞു.

സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ന്യൂയോർക്കിലെ അഗ്നിശമന സേന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ നോർബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നിൽക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. ക്വീൻസ് മൾട്ടി കൾച്ചറൽ ജാക്സൺ ഹൈറ്റ്സിലാണ് ബംഗ്ലാദേശി റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമനവമി സംഘർഷം; 2.9 ലക്ഷം രൂപ അടയ്ക്കാൻ 12 വയസ്സുകാരന് നോട്ടീസ്

Next Post

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി: സർക്കാർ ഉറപ്പിൽ വിശ്വസിച്ച് ദയാബായി സമരം നിർത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം: മുഖ്യമന്ത്രി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി: സർക്കാർ ഉറപ്പിൽ വിശ്വസിച്ച് ദയാബായി സമരം നിർത്തി

‘എന്റെ റോൾ ഖർഗെജിയോട് ചോദിക്കൂ’: ഫലം വരും മുൻപേ രാഹുലിന്റെ പ്രഖ്യാപനം

‘എന്റെ റോൾ ഖർഗെജിയോട് ചോദിക്കൂ’: ഫലം വരും മുൻപേ രാഹുലിന്റെ പ്രഖ്യാപനം

വാഹനാപകടത്തിൽ വാവാ സുരേഷിന് ഗുരുതര പരിക്ക്

വാഹനാപകടത്തിൽ വാവാ സുരേഷിന് ഗുരുതര പരിക്ക്

കാതലിന്റെ ഐഡിയ ഗംഭീരം -പ്രശംസിച്ച് സൂര്യ

കാതലിന്റെ ഐഡിയ ഗംഭീരം -പ്രശംസിച്ച് സൂര്യ

മഞ്ചേരിയിൽ ‌ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

മഞ്ചേരിയിൽ ‌ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021