• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിസ്സക്ക് മുകളിൽ തറ തുടക്കുന്ന മോപ്പ്; ഡൊമിനോസിനെതിരെ വ്യാപകവിമർശം

by Web Desk 04 - News Kerala 24
August 15, 2022 : 9:19 pm
in India, News
Reading Time: 1 min read
0
A A
0
പിസ്സക്ക് മുകളിൽ തറ തുടക്കുന്ന മോപ്പ്; ഡൊമിനോസിനെതിരെ വ്യാപകവിമർശം

ബംഗളൂരു: പ്രമുഖ പിസ്സ നിർമാതാക്കളായ ഡെമിനോസിന്റെ ബംഗളൂരു റസ്റ്റോറന്റിലെ വൃത്തിഹീനത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഡോമിനോസ് അടുക്കളയിൽ അട്ടിവെച്ച പിസ്സ മാവിന്റെ ട്രേകൾക്ക് മുകളിൽ തറ തുടക്കുന്ന മോപ്പുകൾ തൂക്കിയിട്ട ചിത്രമാണ് പ്രചരിക്കുന്നത്. സാഹിൽ കർണാനി എന്നയാളാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. “ഇങ്ങനെയാണ് ഡൊമിനോസ് നമുക്ക് ഫ്രഷ് പിസ്സ തരുന്നത്. അങ്ങേയറ്റം വെറുപ്പുളവാക്കുന്നു..’ എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിനെയും മന്ത്രി മൻസൂഖ് മാണ്ഡവ്യയെയും ടാഗ് ചെയ്ത ട്വീറ്റിൽ പറയുന്നത്.

ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. ട്വിറ്റർ ഉപയോക്താക്കൾ ഇതിൽ ആശങ്ക രേഖപ്പെടുത്തി. ‘ഇനി ഒരിക്കലും ഡോമിനോസിൽ ഭക്ഷണം കഴിക്കില്ല’, ‘ബംഗളൂരുവിലെ ഡൊമിനോസിന് ചില ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അവർ മോശം നിലവാരമുള്ള ഭക്ഷണം അയച്ചുതന്ന ചില അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ബ്രാൻഡിൽ വിശ്വാസമില്ലാതാക്കി’ തുടങ്ങിയ കമന്റുകൾ ആളുകൾ പങ്കു​വെച്ചു.

റസ്റ്റോറന്റിന്റെ അടുക്കളയുടെ വീഡിയോയും കർണനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം വാങ്ങാൻ റെസ്റ്റോറന്റിൽ കാത്തുനിൽക്കുമ്പോഴാണ് ചിത്രവും വീഡിയോയും എടുത്തതെന്ന് അദ്ദേഹം പറയുന്നു.അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ഡൊമിനോസ് പ്രസ്താവനയിൽ പറഞ്ഞു. ” ഉയർന്ന നിലവാരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ഞങ്ങൾ ലോകോത്തര പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാറുണ്ട്. ഈ മാനദണ്ഡങ്ങൾ ലംഘിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇപ്പോൾ ശ്രദ്ധയിൽപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടി സ്വീകരിക്കും’ ഡൊമിനോസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; കർശന നടപടിയെന്ന്

Next Post

‘സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം’; ആർഎസ്എസ് ബന്ധം പറയാതെ മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം’; ആർഎസ്എസ് ബന്ധം പറയാതെ മുഖ്യമന്ത്രി

‘സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം’; ആർഎസ്എസ് ബന്ധം പറയാതെ മുഖ്യമന്ത്രി

മാവേലിക്കരയിൽ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഒരാൾക്കു പരുക്ക്

മാവേലിക്കരയിൽ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഒരാൾക്കു പരുക്ക്

കണ്ണിനു ഭംഗി കൂട്ടാൻ ലെൻസോ? എന്നാൽ ഇതുകൂടി വായിച്ചിട്ട് ലെൻസ് വച്ചോ

കണ്ണിനു ഭംഗി കൂട്ടാൻ ലെൻസോ? എന്നാൽ ഇതുകൂടി വായിച്ചിട്ട് ലെൻസ് വച്ചോ

അഴകിനും ആരോഗ്യത്തിനും ആയുസ്സിനും ഭക്ഷണത്തില്‍ നട്സ് പതിവാക്കാം

അഴകിനും ആരോഗ്യത്തിനും ആയുസ്സിനും ഭക്ഷണത്തില്‍ നട്സ് പതിവാക്കാം

വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021