• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

by Web Desk 04 - News Kerala 24
November 2, 2023 : 9:07 am
in News, World
Reading Time: 1 min read
0
A A
0
മണിപ്പുരില്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് ജനക്കൂട്ടം; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിർത്തു, നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി

ഇംഫാല്‍: മണിപ്പുരിൽ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെച്ചു. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ വെടിവെച്ചു. ഇതോടെ, നഗരത്തില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പൊലീസ് സ്‌റ്റേഷനില്‍നിന്ന് ആയുധങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ആരംബയ് തെങ്കോല്‍ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്. മോറേയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ സ്റ്റേഷനിലെത്തി ആയുധങ്ങള്‍ ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത്.

തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് ടൗണില്‍ പുതുതായി നിര്‍മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെ വയറില്‍ വെടിയേല്‍ക്കുകയായിരുന്നു. സ്‌നൈപ്പര്‍ ആക്രമണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യ – മ്യാന്മര്‍ അതിര്‍ത്തിയിലുള്ള മോറേ ടൗണിലാണ് അപകടം നടന്നത്. വീണ്ടും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മണിപ്പൂർ സർക്കാർ ബുധനാഴ്ച വൈകുന്നേരം ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ പിൻവലിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

Next Post

ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

‘നട്ടെല്ലില്ലാത്ത നാണംകെട്ട കമ്പനി’; ഇൻഡി​ഗോയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ്- കാരണമിത്

'നട്ടെല്ലില്ലാത്ത നാണംകെട്ട കമ്പനി'; ഇൻഡി​ഗോയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ്- കാരണമിത്

‘മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

'മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു'; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ച കേരളവർമയിൽ റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് 11 വോട്ട് ജയം

കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ച കേരളവർമയിൽ റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് 11 വോട്ട് ജയം

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പോലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021