• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പുരിൽ സംഘർഷം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
June 14, 2023 : 8:45 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പുരിൽ സംഘർഷം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി > മണിപ്പുരിലെ ഖമൻലോക്കിൽ കുക്കി ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തെതുടർന്ന്‌ ഒൻപത്‌ പേർ കൊല്ലപ്പെട്ടു. 10 പേർക്ക്‌ പരിക്ക്‌. ഇംഫാൽ ഈസ്‌റ്റ്‌, കാംപോകി ജില്ലകളുടെ അതിർത്തിയിലുള്ള ഗ്രാമം വളഞ്ഞ്‌ അക്രമിസംഘം തുരുതുരെ വെടി ഉതിർക്കുകയായിരുന്നു. ഇക്കഴിഞ്ഞ പുലർച്ചെ ഒന്നിനാണ്‌ സംഭവം. ഗ്രാമവാസികൾ ആക്രമണം ചെറുത്തുവെന്നും ഇരുപക്ഷത്തും ആൾനാശം ഉണ്ടായെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ഇവിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒൻപത്‌ പേർക്ക്‌ പരിക്കേറ്റു.

പുതുതായി രൂപീകരിച്ച സമാധാനസ്ഥാപന സമിതിയുടെ യോഗം വ്യാഴാഴ്‌ച രാജ്‌ഭവനിൽ ചേരാനിരിക്കെയാണ്‌ ആക്രമണസംഭവങ്ങൾ. മെയ്‌ മൂന്നിന്‌ പൊട്ടിപ്പുറപെട്ട വംശീയ- വർഗീയ കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക്‌ ജീവൻ നഷ്ടമായി. നൂറുകണക്കിന്‌ പേർക്ക്‌ പരിക്കേറ്റു. അരലക്ഷത്തോളം പേർ അഭയാർഥികളായി. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും അശാന്തി തുടരുന്നു. സുരക്ഷാസേനകൾ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്‌. സമാധാനസമിതി യോഗം ബഹിഷ്‌കരിക്കുമെന്ന്‌ കുക്കിവിഭാഗം സംഘടനകൾ വ്യക്തമാക്കി.

സമാധാനപ്രക്രിയക്ക്‌ വേഗം കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ എട്ട്‌ രാഷ്‌ട്രീയ പാർടികൾ ഗവർണർ അനസൂയ ഉക്‌യക്ക്‌ നിവേദനം നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ 15 തോക്കും 63 തിരയും പിടിച്ചെടുത്തതായി സുരക്ഷാസേന വക്താവ്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയിൽ തെരുവുനായ ശല്യം രൂക്ഷം; മൂന്നു പേർക്ക് കടിയേറ്റു

Next Post

മോദിക്കെതിരെ എഴുതാൻ മാധ്യമങ്ങൾക്ക്‌ കൈവിറക്കും: എം ബി രാജേഷ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാധ്യമങ്ങള്‍ നിഷ്പക്ഷരാണ് എന്ന് പറയരുത്; തെറ്റ് ചെയ്യുന്നവര്‍ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്

മോദിക്കെതിരെ എഴുതാൻ മാധ്യമങ്ങൾക്ക്‌ കൈവിറക്കും: എം ബി രാജേഷ്‌

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

പകർച്ചപ്പനി: മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡും ഐസിയുവും

മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് തിരിച്ചു

മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് തിരിച്ചു

കലിക്കറ്റ് സെനറ്റ്‌ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക് മിന്നും വിജയം

കലിക്കറ്റ് സെനറ്റ്‌ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക് മിന്നും വിജയം

എ വിശാഖിനെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ കോടതി

എ വിശാഖിനെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021