• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍…

by Web Desk 04 - News Kerala 24
August 16, 2023 : 7:44 pm
in Entertainment, News
Reading Time: 1 min read
0
A A
0
പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍…

നിരവധി ആരാധകരുള്ള മലയാളത്തിന്‍റെ സ്വന്തം നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരം ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മഞ്ജുവിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മഞ്‍ജു. ‘ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്ചവുമായ വിപ്ലവം’- എന്ന ക്യാപ്ഷനോടെ ആണ് മഞ്ജു ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. പിങ്കില്‍ വളരെ മിനിമല്‍ ഡിസൈനുള്ള സാരിയാണ് മഞ്ജു ധരിച്ചിരിക്കുന്നത്. കേളി ഹെയറും ഹെവി കമ്മലും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് കമന്‍റുകളുമായി രംഗത്തെത്തിയത്. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നാണ് ഒരാളുടെ കമന്‍റ്. ഇതെന്താണ് കാവിലെ ഭകവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് മറ്റൊരാളുടെ കമന്‍റ്. പ്രായം വെറും നമ്പര്‍ മാത്രം, കുട്ടി ഏത് കോളേജിലാ പഠിക്കുന്നത്, ഈ ചിരിയാണ് മെയിന്‍, തുടങ്ങിയ കമന്‍റുകളും താരത്തിന്‍റെ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും മഴ വരുന്നു; ന്യൂനമര്‍ദ സാധ്യത, അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്…

Next Post

പ്രകാശ് രാജിനെതിരെ വധഭീഷണിയുമായി സംഘ് പരിവാർ നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രകാശ് രാജിനെതിരെ വധഭീഷണിയുമായി സംഘ് പരിവാർ നേതാവ്

പ്രകാശ് രാജിനെതിരെ വധഭീഷണിയുമായി സംഘ് പരിവാർ നേതാവ്

ആറളത്ത്‌ വീണ്ടും മാവോയിസ്‌റ്റ്‌ സംഘമെത്തി

ആറളത്ത്‌ വീണ്ടും മാവോയിസ്‌റ്റ്‌ സംഘമെത്തി

മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം

'ഭയപ്പെടുത്തേണ്ട, സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ശൈലിയല്ല കോൺഗ്രസിന്റേത്'; പോരാട്ടം തുടരുമെന്ന് സുധാകരൻ

സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകമെന്ന് മീനാക്ഷി നെഗി

സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകമെന്ന് മീനാക്ഷി നെഗി

വി കെയറിന് കൈത്താങ്ങ്‌; ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്‌സാനുൽ ഹഖ് എത്തി

വി കെയറിന് കൈത്താങ്ങ്‌; ഈ വർഷവും കുടുക്ക പൊട്ടിച്ച കാശുമായി ഇഹ്‌സാനുൽ ഹഖ് എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021