• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംഎഫ്‍വി ബ്ലൂഫിന് മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം

by Web Desk 04 - News Kerala 24
November 12, 2022 : 11:05 pm
in Kerala, News
Reading Time: 1 min read
0
A A
0
എംഎഫ്‍വി ബ്ലൂഫിന് മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം

കൊച്ചി ∙ തീരദേശ സംരക്ഷണസേനയ്ക്ക് കീഴിലുള്ള നാഷനൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ തിരച്ചിൽ, ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ (എസ്എആർ) മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് വകുപ്പിന്റെ എംഎഫ്‍വി ബ്ലൂഫിന് ലഭിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തിൽ നിന്നാണ് ബ്ലൂഫിന് അംഗീകാരം. നിയന്ത്രണം നഷ്ടപ്പെട്ടു കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടായ മിസ്ബാഹുലുലമിനെയും അതിലെ അഞ്ചു ജീവനക്കാരെയും രക്ഷിച്ച സംഭവവും, മത്സ്യബന്ധന ബോട്ടായ റയിസുൽ മുഹഖീനിൽ കുടുങ്ങിയ 10 പേരുടെ ജീവൻ രക്ഷിച്ച സംഭവവും കണക്കിലെടുത്താണ് അംഗീകാരം.

18ന് ഗുജറാത്തിലെ ടെന്റ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ പുരസ്കാരം സമ്മാനിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊടുങ്ങല്ലൂരിൽ നി‍ര്‍ത്തിയിട്ട ഇന്നോവ കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ചു, പ്രതി പിടിയിൽ

Next Post

ക്രിസ്മസ് – പുതുവത്സര ബംപർ 16 കോടി; വിൽപന 20 മുതൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ക്രിസ്മസ് – പുതുവത്സര ബംപർ 16 കോടി; വിൽപന 20 മുതൽ

ക്രിസ്മസ് – പുതുവത്സര ബംപർ 16 കോടി; വിൽപന 20 മുതൽ

മുഖക്കുരുവും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും കിടിലനൊരു ഫേസ് പാക്ക്!

മുഖക്കുരുവും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും കിടിലനൊരു ഫേസ് പാക്ക്!

കഞ്ചാവ് ചെറിയ പൊതികളാക്കി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന; മധ്യവയസ്കന്‍ പിടിയില്‍

കഞ്ചാവ് ചെറിയ പൊതികളാക്കി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന; മധ്യവയസ്കന്‍ പിടിയില്‍

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; ഈ ആഴ്ചയിൽ ഇത് രണ്ടാമത്തേത്

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

അയൽവാസിയെ ഉപദ്രവിച്ചതിന് പിടികൂടി; പ്രതി പൊലീസ് സ്റ്റേഷനിലെ ജനൽചില്ലുകൾ തകർത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021