• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു മലയാളിയുടെ ഇഷ്ട നടന്റെ മകള്‍

by Web Desk 04 - News Kerala 24
December 15, 2023 : 4:11 pm
in Kerala, News
0
A A
0
മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു മലയാളിയുടെ ഇഷ്ട നടന്റെ മകള്‍

ചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം ഒടുവില്‍ വിവാഹത്തില്‍‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും പ്രിയപ്പെട്ട പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും ചെന്നൈയില്‍ വച്ച് വിവാഹിതരായത്. നവദമ്പതികളെ അനുഗ്രഹിക്കാൻ നടൻ വിശാൽ, മണിരത്നം, ഭാര്യയും നടിയുമായ സുഹാസിനി, നടി ലിസ്സി, ഖുശ്ബു സുന്ദർ, ദുൽഖർ സൽമാൻ, ഭാര്യ അമൽ തുടങ്ങിയ നിരവധി താരങ്ങൾ വിവാഹ ആഘോഷത്തിൽ പങ്കെടുത്തു.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രൻ എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആ സൌഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും ഡിസംബറില്‍ വിവാഹിതരാകും എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. നവംബറില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെയര്‍മാന്‍റെ പെരുമാറ്റം ഏകാധിപതിയെ പോലെ; രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗൺസിൽ

Next Post

ഞാന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, മകള്‍ക്കും കൊടുക്കില്ലെന്ന് മോഹന്‍ലാല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഞാന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, മകള്‍ക്കും കൊടുക്കില്ലെന്ന് മോഹന്‍ലാല്‍

ഞാന്‍ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, മകള്‍ക്കും കൊടുക്കില്ലെന്ന് മോഹന്‍ലാല്‍

ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനാണ് ശ്രമം: എം വി ​ഗോവിന്ദൻ

ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിലേക്ക് കയറാനാണ് ശ്രമം: എം വി ​ഗോവിന്ദൻ

ശബരിമലയിൽ 134 കോടി വരുമാനം; 17 ലക്ഷം തീർത്ഥാടകരെത്തി

ശബരിമലയിൽ 134 കോടി വരുമാനം; 17 ലക്ഷം തീർത്ഥാടകരെത്തി

മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പി അരവിന്ദാക്ഷൻ അന്തരിച്ചു

സന്നിധാനത്ത്‌  തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

സന്നിധാനത്ത്‌ തിരക്കുണ്ടാക്കാൻ ചിലർ തമ്പടിക്കുന്നു; 2015 ഇതിലും വലിയ തിരക്കായിരുന്നുവെന്ന് ശബരിമല മുൻമേൽശാന്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021