• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സാസംങ്ങില്‍ വൻ സുരക്ഷ വീഴ്ച; ചോര്‍ന്ന വിവരങ്ങള്‍ ഇങ്ങനെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്.!

by Web Desk 06 - News Kerala 24
September 7, 2022 : 9:34 am
in News, World
Reading Time: 1 min read
0
A A
0
സാസംങ്ങില്‍ വൻ സുരക്ഷ വീഴ്ച; ചോര്‍ന്ന വിവരങ്ങള്‍ ഇങ്ങനെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്.!

ന്യൂയോര്‍ക്ക്: സാംസങ്ങിൽ വൻ സുരക്ഷ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വന്‍ ഡാറ്റച്ചോർച്ച സംഭവിച്ച കാര്യം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ജന്മദിനം, കോൺടാക്റ്റ് നമ്പറുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർന്ന കാര്യം കമ്പനി കഴിഞ്ഞ ദിവസമാണ്  ഉപഭോക്താക്കളെ അറിയിച്ചത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ജൂലൈയിലാണ് സംഭവം. ജൂലൈ അവസാനത്തോടെ കമ്പനിയുടെ അനുവാദം കൂടാതെ യുഎസിലെ സാംസങ്ങില് നിന്നുള്ള വിവരങ്ങൾ ഒരു തേർഡ് പാർട്ടി മോഷ്ടിച്ചുവെന്നാണ് ഇമെയിൽ കമ്പനി ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റിൽ നടത്തിയ  അന്വേഷണത്തിൽ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തീരുമാനിച്ചത്.വിവര ചോർച്ചയിൽ ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പർ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ എന്നിവ ഉൾപ്പെട്ടിട്ടില്ലെന്ന്  കമ്പനി അറിയിച്ചു.ചില ഉപഭോക്താക്കളുടെ പേര്, കോൺടാക്റ്റ് നമ്പർ, ജനന തീയതി, പ്രൊഡക്റ്റ് രജിസ്‌ട്രേഷൻ  വിവരങ്ങൾ എന്നിവയാണ് ചോർന്നിട്ടുള്ളത്. ഈ ഉപയോക്താക്കളോട് പാസ് വേഡ് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. പ്രശ്നം ബാധിച്ച സംവിധാനങ്ങൾ സുരക്ഷിതമാക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

കമ്പനി പറയുന്നതനുസരിച്ച് ഓരോ ഉപഭോക്താവിനെയും ഈ പ്രശ്നം ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. ഈ വിഷയത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനാണ് ഉപഭോക്താക്കളെ അറിയിച്ചത്.”വ്യാവസായിക രംഗത്തെ പ്രമുഖരായ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ഞങ്ങളുടെ സിസ്റ്റങ്ങളുടെയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെയും സുരക്ഷ ഞങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ്. 40 വർഷത്തിലേറെയായി ഞങ്ങളുടെ ഉപഭോക്താക്കൾ സാംസങ്ങ് ബ്രാൻഡിൽ അർപ്പിക്കുന്ന വിശ്വാസം നിലനിർത്താനായി പ്രവർത്തിക്കുക കൂടിയാണ്” കമ്പനി പറഞ്ഞു.ഡാറ്റാ ചോർച്ച എത്ര ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നത് ഇതുവരെ വ്യക്തമല്ല.

ഈ വർഷം ഇത് രണ്ടാം തവണയാണ് സാംസങ് ഡാറ്റാ ചോർച്ച സ്ഥിരീകരിക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയുചെ സിസ്റ്റം ഹാക്ക് ചെയ്യുകയും അതിന്റെ 190 ജിഗാബൈറ്റ് ഡാറ്റയും സോഴ്‌സ് കോഡും ഓൺലൈൻ വഴി ചോർത്തുകയും ചെയ്തതായി ഡാറ്റ എക്‌സ്‌റ്റോർഷൻ എന്റിറ്റി ലാപ്‌സസ്  നേരത്തെ അവകാശപ്പെട്ടിരുന്നു.ചോർന്ന വിവരങ്ങൾ ടോറന്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിനായി അപ്‌ലോഡ് ചെയ്തതായും ഹാക്കർമാർ അവകാശപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ കൊന്നു, മക്കളെ ആക്രമിച്ചു, പിതാവ് സ്വയം ജീവനൊടുക്കി

Next Post

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് നിർണായക കേസുകളുടെ അന്വേഷണം തുടരുന്നതിനാൽ, കോടതിയിൽ കേന്ദ്ര സത്യവാങ്മൂലം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെന്തെല്ലാം? അന്വേഷണം തുടങ്ങി ഇഡി, നടപടി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് നിർണായക കേസുകളുടെ അന്വേഷണം തുടരുന്നതിനാൽ, കോടതിയിൽ കേന്ദ്ര സത്യവാങ്മൂലം

ട്രാന്‍സ് കമ്യൂണിറ്റിക്കായി ഒരു മാട്രിമോണിയല്‍ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

ട്രാന്‍സ് കമ്യൂണിറ്റിക്കായി ഒരു മാട്രിമോണിയല്‍ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ

കളിച്ചുകൊണ്ടിരുന്ന ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചു, മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിര പരാതി

കളിച്ചുകൊണ്ടിരുന്ന ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചു, മുഖം നിലത്തിട്ടുരച്ചു, അധ്യാപകനെതിര പരാതി

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം; ഹാജരാകാൻ ബസ് ജീവനക്കാർക്ക് ആ‍ർടിഒയുടെ നിർദേശം

പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്‍റെ മരണയോട്ടം; ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021