• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍, കേസെടുക്കാൻ വെല്ലുവിളി

by Web Desk 06 - News Kerala 24
June 29, 2022 : 12:32 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍, കേസെടുക്കാൻ വെല്ലുവിളി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ , വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടു.

പിഡബ്ല്യുസി ഡയറക്ടര്‍  ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാൻ cm നെ  വെല്ലുവിളിച്ചു. സ്വപ്നയെ നിയമിച്ചത് pwc വഴി അല്ലെന്നു cm നു പറയാൻ ആകുമോ. pwcക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി. പലതിനും സുതാര്യത ഇല്ല.വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. Pwc ക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ ഹെക്‌സാ ലോജികിന്‍റെ  പ്രധാന വ്യക്തി  ജയിക് ബാല കുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു.വെബ് സൈറ്റിൽ ഇത് രേഖപെടുത്തി.

May 2020 നു വെബ് സൈറ്റ് ഡൌൺ ആയി.Pwc ക്കെതിരെ ആരോപണം വന്നപ്പോൾ.ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ് അപ് ആയത്. May 20 നു വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല.എന്ത് കൊണ്ടാണ്ജയിക്നെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ.ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് cm പറഞ്ഞു.പറയാൻ ശ്രമിച്ചിട്ടും cm അവസരം നൽകിയില്ല.സൈറ്റിൽ വിവരം മാസ്ക് ചെയ്തു.: ഇപ്പോൾ ഏത് വെബ് സൈറ്റിൽ മാറ്റം വരുത്തിയാലും കണ്ടെത്താംവെബ് aarkiv വഴി.107 തവണ സൈറ്റില്‍  മാറ്റം വരുത്തി

2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോൾ അറിയാം.സിംഗിൾ ഡയറക്ടർ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്‌സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയൻ.വീണ ഫൗണ്ടർ.താഴെ കണ്‍സള്‍ട്ടന്‍റ്  ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റർ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടർ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോൾ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും  കേസ് എടുക്കാൻ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി- വീണ വിജയനെതിരായ ആരോപണങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ് ; കഴമ്പില്ലെന്നും റിയാസ്

Next Post

തെളിവെടുപ്പിനെത്തിച്ച പ്രതി ലോഡ്ജ് മുറിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെളിവെടുപ്പിനെത്തിച്ച പ്രതി ലോഡ്ജ് മുറിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; അന്വേഷണം

തെളിവെടുപ്പിനെത്തിച്ച പ്രതി ലോഡ്ജ് മുറിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; അന്വേഷണം

ഉദയ്പൂർ കൊലക്കേസ് അന്വേഷണം എൻഐഎയ്ക്ക് ; കേന്ദ്ര ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി

ഉദയ്പൂർ കൊലക്കേസ് അന്വേഷണം എൻഐഎയ്ക്ക് ; കേന്ദ്ര ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

മദ്രസ പഠനത്തിനെതിരെ ഗവർണർ ; തലയറുക്കുന്നതാണ് മറുപ്രവൃത്തിയെന്ന് പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ആറന്മുള കണ്ണാടിക്കെന്തിന് ഡിപ്ലോമാറ്റിക് പരിരക്ഷ? സ്വർണക്കടത്തിൽ സത്യം തെളിയും വരെ പ്രക്ഷോഭം : വി ഡി സതീശൻ

കോട്ടയം ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 5 മുതൽ ; 9ാം തീയതിയിലെ ടെസ്റ്റ് 11ന്

കോട്ടയം ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ എന്‍ഡ്യുറന്‍സ് ടെസ്റ്റ് ജൂലൈ 5 മുതൽ ; 9ാം തീയതിയിലെ ടെസ്റ്റ് 11ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021