• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മത സൗഹാര്‍ദ സന്ദേശവുമായി മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ; ശ്രീരാമ കൃഷ്ണാശ്രമത്തിലെത്തി

by Web Desk 06 - News Kerala 24
March 8, 2023 : 11:31 am
0
A A
0
മത സൗഹാര്‍ദ സന്ദേശവുമായി മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ; ശ്രീരാമ കൃഷ്ണാശ്രമത്തിലെത്തി

തൃശ്ശൂര്‍: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  ‘ഭാരതത്തിന്റെ അഭിമാനമായ വിവേകാനന്ദ സ്വാമികളുടെ ഗുരുവിന്റെ സ്മരണാർത്ഥം സ്ഥാപിതമായി ആധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതുമായ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആശ്രമത്തിന്റെ ചൈതന്യവും സത്തയും ഭാരതത്തിൽ മാത്രമല്ല സർവ ലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെയെന്ന് ബാവ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണം ഓർത്തഡോക്സ് സഭയുടെ മുഴുവൻ വിശ്വാസികൾക്കും നൽകിയ സ്വീകരണമായി ഞാൻ സ്വീകരിക്കുന്നുവെന്നും കാതോലിക്കാബാവ പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ആശ്രമം സന്ദർശിച്ച്  അംഗങ്ങളെയും ആശ്രമത്തിന്‍റെ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആണെന്ന് ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ  പറഞ്ഞു.  കാതോലിക്കാ ബാവയുടെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല ഇതര സഭകൾക്കും എല്ലാ മതങ്ങൾക്കും ബലവും ശക്തിയും പകരും എന്നും സ്വാമി സദ് ഭവാനന്ദ കൂട്ടിച്ചേർത്തു.

പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാനത്മജനന്ദ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു. മറ്റ് മതമേലധ്യക്ഷന്മാരുമായും ആത്മീയകേന്ദ്രങ്ങളുമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ള ഹൃദയബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാനമേറ്റതുമുതല്‍ മാത്യൂസ് ത്രിതീയന്‍ ബാവ നടത്തുന്നത്. ഇതിന്റെ ഭാഗമായി ശിവഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിന്റെ മുഖമുദ്രയായ മതമൈത്രിയുടെ വിളംബരമെന്നോണമാണ് ബാവ ഈ സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. സാമൂഹിക ഐക്യം ഉറപ്പുവരുത്തുക, മതസൗഹാർദം വിപുലപ്പെടുത്തുക, എന്നീ ലക്ഷ്യത്തോടെ ആശ്രമ അങ്കണത്തിൽ  വൃക്ഷത്തൈ നട്ടാണ്  ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മടങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

Next Post

ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്…

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്…

ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്...

ഭാര്യയോട് അശ്ലീലം പറഞ്ഞു, കൈപിടിച്ച് തിരിച്ചു, ഹോളോബ്രിക്സ് കൊണ്ട് ഏറ്; എസ്ഐയ്ക്കും ഭാര്യക്കും നേരെ ആക്രമണം

ഭാര്യയോട് അശ്ലീലം പറഞ്ഞു, കൈപിടിച്ച് തിരിച്ചു, ഹോളോബ്രിക്സ് കൊണ്ട് ഏറ്; എസ്ഐയ്ക്കും ഭാര്യക്കും നേരെ ആക്രമണം

വ‍ർക്കലയിലെ പാരാ​ഗ്ലൈഡിം​ഗ് അപകടം: പരിശീലകൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് എഫ്.ഐ.ആർ, മൂന്ന് പേർ അറസ്റ്റിൽ

വ‍ർക്കലയിലെ പാരാ​ഗ്ലൈഡിം​ഗ് അപകടം: പരിശീലകൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് എഫ്.ഐ.ആർ, മൂന്ന് പേർ അറസ്റ്റിൽ

പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

ആളൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ, അച്ഛൻ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In