• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റു, പൊലീസുകാര്‍ക്കൊപ്പം ശുചിമുറിക്കടുത്തെത്തി; അപ്രതീക്ഷിത നീക്കം, മരണം

by Web Desk 04 - News Kerala 24
December 15, 2023 : 10:42 pm
in Kerala, News
0
A A
0
മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റു, പൊലീസുകാര്‍ക്കൊപ്പം ശുചിമുറിക്കടുത്തെത്തി; അപ്രതീക്ഷിത നീക്കം, മരണം

ആലപ്പുഴ: മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീ മഹേഷ് ട്രെയിനിൽ നിന്ന് ചാടിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റിയിട്ടാണെന്ന് വിവരം. മൂത്രമൊഴിക്കാനെന്ന വ്യാജേന ട്രെയിനിലെ സീറ്റിൽ നിന്ന് എഴുന്നേറ്റ പ്രതിയെ ശുചിമുറി വരെ പൊലീസുകാരും അനുഗമിച്ചിരുന്നു. ഇവിടെ വച്ച് ശ്രീമഹേഷ് അപ്രതീക്ഷിതമായി പൊലീസുകാരെ തള്ളിമാറ്റി. പിന്നീട് ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മുൻപ് ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ കരുതലോടെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും വീഴ്ച പറ്റിയെന്നാണ് വ്യക്തമാകുന്നത്.

കൊല്ലം ശാസ്താംകോട്ടയിൽ വച്ചാണ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മാവേലിക്കര സ്വദേശി ശ്രീമഹേഷ് ജീവനൊടുക്കിയത്. വിചാരണയ്ക്കായി ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു പ്രതിയുടെ അപ്രതീക്ഷിത നീക്കം. ഇന്ന് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിൻ ശാസ്താംകോട്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനിൽ നിന്ന് ഇയാൾ ട്രാക്കിലേക്ക് ചാടിയത്.

സംഭവസ്ഥലത്ത് തന്നെ ശ്രീമഹേഷ് മരിച്ചു. ആലപ്പുഴ കോടതിയിൽ വച്ച് പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. എന്നാൽ തന്നിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച ശേഷമാണ് ഇയാൾ പൊലീസുകാര്‍ക്കൊപ്പം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തിരിച്ചത്. 2023 ജൂണിലാണ് ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി ശ്രീ മഹേഷ് കൊലപ്പെടുത്തിയത്.

സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് കുഞ്ഞിനെ കബളിപ്പിച്ചായിരുന്നു അരുംകൊല പ്രതി നടത്തിയത്. അമ്മയെയും പ്രതി അന്നേ ദിവസം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രണ്ടാം വിവാഹത്തിന് മകൾ തടസമാകുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം എന്നാണ് വിവരം. നേരത്തെ മാവേലിക്കര സബ് ജയിലിൽ വച്ച് കഴുത്തറുത്ത് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Next Post

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌: നജീബ്‌കാന്തപുരത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌: നജീബ്‌കാന്തപുരത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌: നജീബ്‌കാന്തപുരത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

എട്ട് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ തീർഥാടകർ മക്കയിലേക്ക്

എട്ട് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ തീർഥാടകർ മക്കയിലേക്ക്

കല രാഷ്‌ട്രീയത്തിന്‌ അതീതമെന്ന്‌ തെളിയിച്ചു: ക്രിസ്റ്റോഫ് സനൂസി

കല രാഷ്‌ട്രീയത്തിന്‌ അതീതമെന്ന്‌ തെളിയിച്ചു: ക്രിസ്റ്റോഫ് സനൂസി

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കോഴിക്കോടെത്തും ; കനത്ത സുരക്ഷ

സ്കൂട്ടറിന്റെ ബോക്സിൽ നിന്ന് ഐ ഫോൺ ഉൾപ്പെടെ രണ്ട് ഫോണുകൾ കവർന്നു; യുവാക്കൾ കുടുങ്ങി

സ്കൂട്ടറിന്റെ ബോക്സിൽ നിന്ന് ഐ ഫോൺ ഉൾപ്പെടെ രണ്ട് ഫോണുകൾ കവർന്നു; യുവാക്കൾ കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021