• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
June 26, 2023 : 2:51 pm
0
A A
0
മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു

മുഴപ്പിലങ്ങാട് ∙ മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകൾ പ്രത്യുഷ (24) ആണു മരിച്ചത്.

റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. താനടക്കം അഞ്ച് സുഹൃത്തുക്കൾ തടാകം കാണാൻ പോകുന്നുവെന്ന് പ്രത്യുഷ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അ‍ഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയ്ക്ക് ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിതബന്ധം: പരാതിയുമായി നിർമാതാവ്

Next Post

പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

‘തന്റെ വാദംകൂടി കേൾക്കണം’; പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി

‘തന്റെ വാദംകൂടി കേൾക്കണം’; പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In