• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

by Web Desk 04 - News Kerala 24
March 4, 2022 : 7:49 am
in Kerala, News
Reading Time: 1 min read
0
A A
0
ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരേ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

അതേസമയം കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരേ ലൈംഗിക അതിക്രമം ഉന്നയിച്ച യുവതി പരാതി ഇല്ലെന്ന് വ്യാഴാഴ്ച പോലീസിനു മുമ്പാകെ നേരിട്ടെത്തി വ്യക്തമാക്കി. അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേർ തന്നെ വിവരങ്ങളറിയാൻ വിളിക്കുന്നുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി മാതാപിതാക്കളോടൊപ്പമെത്തി പോലീസിനെ അറിയിക്കുകയായിരുന്നു.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വർഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്ത പെൺകുട്ടിക്ക് നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ നിരവധി യുവതികൾ സമാന സാഹചര്യത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചത്.
ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസൻസ് സംബന്ധിച്ചും പലയിടത്തും പരാതികളുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ; ആശങ്കയുടെ മുള്‍മുനയില്‍

Next Post

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ;  പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ; പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021