• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമങ്ങളിലുണ്ടാവേണ്ടത്‌ ക്രിയാത്മകമായ വിമർശം: കെ കെ ശൈലജ

by Web Desk 04 - News Kerala 24
January 28, 2024 : 9:47 pm
in Kerala, News
0
A A
0
മാധ്യമങ്ങളിലുണ്ടാവേണ്ടത്‌ ക്രിയാത്മകമായ വിമർശം: കെ കെ ശൈലജ

തിരുവനന്തപുരം: ക്രിയാത്മകമായ വിമർശം ഉയർത്തി സമൂഹത്തെ നവീകരിക്കാനുള്ള ഇടപെടലാണ്‌ മാധ്യമങ്ങളിൽ നിന്നുണ്ടാവേണ്ടതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ഇ സോമനാഥ്‌ ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്ന്‌ നടത്തിയ ഇ സോമനാഥ്‌ ഓർമദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

സംഹാരാത്മകമായ വിമർശം ഒന്നിനെയും നന്നാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. മനോധർമത്തിനനുസരിച്ച്‌ മാധ്യമ പ്രവർത്തനം നടത്താൻ കഴിയാത്ത പ്രതിസന്ധി ഇക്കാലത്ത്‌ കൂടിവരുകയാണ്‌. രാജ്യത്ത്‌ നാനാത്വത്തിൽ ഏകത്വം എന്ന കാഴ്‌ചപ്പാടും മതനിരപേക്ഷ മൂല്യവും വലിയ വെല്ലുവിളി നേരിടുമ്പോൾ തിരുത്തൽ ശക്തിയാവാൻ മാധ്യമ പ്രവർത്തകർക്ക്‌ കഴിയണം. നല്ലഭാഷയിൽ ക്രിയാത്മകമായ വിമർശങ്ങൾ ഉയർത്തി നർമത്തിൽ ചാലിച്ച്‌ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കാൻ ഇ സോമനാഥിന്‌ കഴിഞ്ഞിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു. ഇ സോമനാഥിന്റെ ഓർമ പുസ്‌തകം ‘സോമയാനം’ പി സി വിഷ്‌ണുനാഥ്‌ എംഎൽഎക്ക്‌ നൽകി തോമസ്‌ ജേക്കബ്‌ പ്രകാശിപ്പിച്ചു. മീഡിയ അക്കാദമി ആരംഭിക്കുന്ന ഇ സോമനാഥ്‌ ചെയർ ഡോ. എം വി പിള്ള ഉദ്‌ഘാടനം ചെയ്‌തു.

‘വാർത്ത എഴുത്ത്‌, ഭാഷയിലെ സർഗാത്മകത’ എന്ന വിഷയത്തിൽ കവി പ്രഭാവർമ ഇ സോമനാഥ്‌ സ്മാരക പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, ബാര ഭാസ്‌ക്കർ, എസ്‌ ആർ സഞ്ജീവ്‌, അനിൽ ഭാസ്‌ക്കർ, ഇ സോമനാഥിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂലമറ്റം വൈദ്യുതി നിലയം: ആറാം നമ്പർ ജനറേറ്ററിലെ തകരാർ ഒരാഴ്‌ചയ്‌ക്കകം പരിഹരിക്കും

Next Post

ഇറാഖിൽനിന്ന് യു.എസ് സൈനിക പിന്മാറ്റം: ചർച്ച തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇറാഖിൽനിന്ന് യു.എസ് സൈനിക പിന്മാറ്റം: ചർച്ച തുടങ്ങി

ഇറാഖിൽനിന്ന് യു.എസ് സൈനിക പിന്മാറ്റം: ചർച്ച തുടങ്ങി

കർണാടകയിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം: രണ്ട് മലയാളികൾ അടക്കം മൂന്നുപേർ മരിച്ചു

കർണാടകയിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം: രണ്ട് മലയാളികൾ അടക്കം മൂന്നുപേർ മരിച്ചു

മലങ്കര-മീനച്ചിൽ ജലസേചന പദ്ധതി; വാപ്​കോസ്​ സാധ്യതപഠനം ആരംഭിച്ചു

മലങ്കര-മീനച്ചിൽ ജലസേചന പദ്ധതി; വാപ്​കോസ്​ സാധ്യതപഠനം ആരംഭിച്ചു

ഇലക്​ട്രിക് ബസുകൾ വാങ്ങിയതിൽ ക്രമക്കേട്​ -എം. വിൻസെന്റ് എം.എൽ.എ

ഇലക്​ട്രിക് ബസുകൾ വാങ്ങിയതിൽ ക്രമക്കേട്​ -എം. വിൻസെന്റ് എം.എൽ.എ

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021