• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യോഗത്തിനിടയിൽ സംഘർഷം

by Web Desk 05 - News Kerala 24
January 6, 2024 : 9:11 pm
in Kerala, News
Reading Time: 1 min read
0
A A
0
തൃശൂർ കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യോഗത്തിനിടയിൽ സംഘർഷം

തൃശൂർ : കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യൂണിയൻ യോഗത്തിനിടെ സംഘർഷം. പുതിയ അഡ്മിനിസ്ട്രേഷൻ കമ്മറ്റിയുടെ സ്ഥാനാരോഹണത്തിനിടെയാണ് രണ്ടു വിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഒടുവിൽ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ചെയർമാനും, യോഗം കൗൺസിലർ പി.കെ പ്രസന്നൻ കൺവീനറുമായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നേരത്തേ നിയമ പ്രശ്നങ്ങളെ തുടർന്ന് രാജിവെച്ച യൂണിയൻ കമ്മറ്റി അംഗങ്ങളെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ ആയിരുന്നു പ്രതിഷേധം.

പി.കെ രവീന്ദ്രൻ സംസാരിക്കുന്നതിനിടെ എതിർവിഭാഗം പ്രതിഷേധം തുടങ്ങി. മുൻ യൂണിയൻ പ്രസിഡൻ്റ് ഉമേഷ് ചള്ളിയിലും എതിർപ്പുമായി എത്തി. മറുവിഭാഗം പ്രവർത്തകരും രംഗത്തെത്തിയതോടെ രംഗം വഷളായി. ഇരുകൂട്ടരും തമ്മിലുണ്ടായ ബഹളം കൈയാങ്കളിയുടെ വക്കിലെത്തിയെങ്കിലും ഇരു വശത്തെയും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ എസ്.എൻ.ഡി.പി യൂണിയൻ ഹാളിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

Next Post

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

ഡീപ് ഫേക്ക് കേസ് ; കോഴിക്കോട്ടെ പരാതിക്കാരന് പണം തിരിച്ചു കിട്ടി

ഡീപ് ഫേക്ക് കേസ് ; കോഴിക്കോട്ടെ പരാതിക്കാരന് പണം തിരിച്ചു കിട്ടി

ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടി ; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം

ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടി ; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിൽ

വർക്കലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; സുഹൃത്തടക്കം രണ്ട് പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021