• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം ജി സർവകലാശാലയിലെ കൈക്കൂലി കേസ് ; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

by Web Desk 01 - News Kerala 24
January 30, 2022 : 10:50 am
in Kerala, News
Reading Time: 1 min read
0
A A
0
എം ജി സർവകലാശാലയിലെ കൈക്കൂലി കേസ് ; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി എംജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഇടത് യൂണിയൻ സജീവ പ്രവർത്തകയാണ് സിജെ എൽസി. കൈക്കൂലി വാങ്ങിയ ജീവനക്കാരി സിജെ എൽ സി ഇതിനുമുമ്പും കൈക്കൂലി വാങ്ങിയതായി സൂചനയുണ്ട്. സർവകലാശാലയിൽ ജോലി നേടിയത് എഴുത്തു പരീക്ഷ ഇല്ലാതെയാണ്. 2010ലാണ് എൽസി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായി എത്തിയത്. പിന്നീട് 2012 സർവകലാശാലയിലെ സ്ഥിരം ജീവനക്കാരിയായി.

ഇന്നലെയാണ് എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി സി ജെ എൽസി പിടിയിലായത് . കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് ആണ് സിജെ എൽസി. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ്. സർവകലാശാല ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വെച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

Next Post

പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും ; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും ; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്‌

പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും ; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്‌

തക്കാളി വില കൂപ്പുകുത്തി ; പ്രതിസന്ധിയിൽ കർഷകർ

തക്കാളി വില കൂപ്പുകുത്തി ; പ്രതിസന്ധിയിൽ കർഷകർ

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ഐപിഎൽ ഇന്ത്യയിൽ തന്നെ ; മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

ഐപിഎൽ ഇന്ത്യയിൽ തന്നെ ; മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

2.34 ലക്ഷം പേര്‍ക്ക് കോവിഡ് ; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.50%

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021