• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രി കൃഷ്‌ണൻകുട്ടി ആശുപത്രി വിട്ടു

by Web Desk 04 - News Kerala 24
December 15, 2023 : 10:13 pm
0
A A
0
മന്ത്രി കൃഷ്‌ണൻകുട്ടി ആശുപത്രി വിട്ടു

വണ്ടാനം (അമ്പലപ്പുഴ)> ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി കെ കൃഷ്‌ണൻകുട്ടി ആരോഗ്യനില തൃപ്‌തികരമായതിനെത്തുടർന്ന്‌ ആശുപത്രി വിട്ടു. വെള്ളി രാവിലെ ഒമ്പതിനാണ്‌ ശാരീരികാസ്വസ്ഥത മൂലം ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഹൃദയമിടിപ്പ് കുറയുന്നത് കണ്ടെത്തി. പിന്നീട് മന്ത്രിയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മറിയം വർക്കി, സൂപ്രണ്ട് അബ്‌ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം രൂപീകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിന്‌ പേസ്‌മേക്കർ ഘടിപ്പിച്ചു. മറ്റ് പരിശോധനകളിൽ ഹൃദയാഘാതമോ മസ്‌തിഷ്‌ക സംബന്ധമായ അസുഖങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. ആരോഗ്യനില തൃപ്തികരമാണെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ..

Next Post

അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമാകും കേരളം: മന്ത്രി പി രാജീവ്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമാകും കേരളം: മന്ത്രി പി രാജീവ്‌

അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമാകും കേരളം: മന്ത്രി പി രാജീവ്‌

നരഭോജി കടുവയ്‌ക്കായി തിരച്ചിൽ; കൂടുകൾക്കടുത്ത്‌ ലൈറ്റുകൾ സ്ഥാപിച്ചു

നരഭോജി കടുവയ്‌ക്കായി തിരച്ചിൽ; കൂടുകൾക്കടുത്ത്‌ ലൈറ്റുകൾ സ്ഥാപിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റു, പൊലീസുകാര്‍ക്കൊപ്പം ശുചിമുറിക്കടുത്തെത്തി; അപ്രതീക്ഷിത നീക്കം, മരണം

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റു, പൊലീസുകാര്‍ക്കൊപ്പം ശുചിമുറിക്കടുത്തെത്തി; അപ്രതീക്ഷിത നീക്കം, മരണം

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌: നജീബ്‌കാന്തപുരത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌: നജീബ്‌കാന്തപുരത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In