• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തവാങ് പൂർണമായും സുരക്ഷിതം: സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കിരൺ റിജിജു

by Web Desk 04 - News Kerala 24
December 17, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
തവാങ് പൂർണമായും സുരക്ഷിതം: സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കിരൺ റിജിജു

ന്യൂഡൽഹി∙ അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനികർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചൈന ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും കോൺഗ്രസ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ചിത്രം പങ്കുവച്ചത്.ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ സംഘർഷമുണ്ടായ തവാങ് കിരൺ റിജിജുവിന്റെ ലോക്സഭാ മണ്ഡലത്തിലാണ്. തവാങ്ങിലെ യാങ്ത്‌സെ പ്രദേശം പൂർണമായും സുരക്ഷിതമാണെന്ന് കിരൺ റിജിജു പറഞ്ഞു. ധീരൻമാരായ ഇന്ത്യൻ സൈനികരെ മതിയായ രീതിയിൽ വിന്യസിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ നാണക്കേടായിരിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സൈനികരെ നരേന്ദ്ര മോദി സർക്കാർ അപമാനിക്കുകയാണെന്നും ചൈന നമ്മുടെ സ്ഥലം കയ്യേറുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ‘ചൈന യുദ്ധത്തിനാണ് തയാറെടുക്കുന്നത്. ചൈനയുടെ ഭീഷണി അവഗണിച്ച് സർക്കാർ ഉറങ്ങുകയാണ്. 2000 സ്ക്വയർ കിലോമീറ്റർ ഇന്ത്യൻ പ്രദേശം കയ്യേറിയ ചൈന 20 സൈനികരെ വധിച്ചെന്നും രാഹുൽ ആരോപിച്ചു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ കയ്യേറ്റം ചെയ്തെന്നും രാഹുൽ ആരോപിച്ചു. ഇതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി ഇന്ത്യൻ ആർമിയെ മാത്രമല്ല അപകീർത്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെക്കൂടിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡി.ആർ.അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശം: ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രിയെ കാണും

Next Post

ഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റ് കഴിക്കുന്നതിന് മുന്‍പ് അറിയേണ്ടത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റ് കഴിക്കുന്നതിന് മുന്‍പ് അറിയേണ്ടത്

ഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റ് കഴിക്കുന്നതിന് മുന്‍പ് അറിയേണ്ടത്

ലെെം​ഗിക രോ​ഗങ്ങൾ നേരത്തെ തിരിച്ചറിയാം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

ലെെം​ഗിക രോ​ഗങ്ങൾ നേരത്തെ തിരിച്ചറിയാം ; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

മുംബൈയിൽ റസ്റ്റോറന്റിൽ തീ പിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

മുംബൈയിൽ റസ്റ്റോറന്റിൽ തീ പിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

കോലം കത്തിച്ചു, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി ബിജെപി

കോലം കത്തിച്ചു, പ്രധാനമന്ത്രിക്കെതിരായ ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി ബിജെപി

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021