• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ല ; സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

by Web Desk 01 - News Kerala 24
December 28, 2021 : 4:14 pm
in Kerala, News
Reading Time: 1 min read
0
A A
0
താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ല ;  സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്. താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തൊഴിലാളികളെ ആക്ഷേപിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീറ്റ് പിജി കൗണ്‍സിലിങ് ; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

Next Post

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ' നരകിച്ച് ' കേരളാ പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021