• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് എംപിമാർ: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
April 2, 2024 : 8:19 pm
0
A A
0
ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് എംപിമാർ: മന്ത്രി പി രാജീവ്

കൊച്ചി > ബിജെപിക്ക് സർക്കാറുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ്‌ കോൺഗ്രസ് എംപിമാരെന്ന് മന്ത്രി പി രാജീവ്. തുടർച്ചയായി കോൺഗ്രസിൽ നിന്നുള്ള പല നേതാക്കളും എംപിമാരും ബിജെപിയിലേക്ക് കൂറുമാറുന്നുവെന്നും അടൂർ പ്രകാശിന് 2019ൽ ബിജെപി വോട്ട് മറിച്ചെന്ന വെളിപ്പെടുത്തൽ ഇതാണ് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരേ സമയം എസ്ഡിപിഐയും ബിജെപിയും ആയി കൂട്ടുകെട്ടുണ്ടാക്കുന്നവരാണ് കോൺഗ്രസ്. അത് മത ന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്.

ബം​ഗളൂരുവിലെ ഐ ടി സ്ഥാപനങ്ങളെ താൻ കേരളത്തിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച കർണ്ണാടക മന്ത്രിക്കുള്ള മറുപടിയും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും നിക്ഷേപകരെ ക്ഷണിക്കാറുണ്ട്. അതിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനമില്ല. കേരളത്തിലേക്ക് ഇനിയും നിക്ഷേപങ്ങൾ ക്ഷണിക്കും. കേരളത്തിലെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: മലപ്പുറത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

Next Post

എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചെന്ന പ്രചാരണം വ്യാജം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചെന്ന പ്രചാരണം വ്യാജം

എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചെന്ന പ്രചാരണം വ്യാജം

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ; പുറത്തു വന്നത് കൃത്യമായ തെളിവ്: എം ബി രാജേഷ്‌

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ; പുറത്തു വന്നത് കൃത്യമായ തെളിവ്: എം ബി രാജേഷ്‌

റിയാസ് മൗലവി വധം: കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം -വെൽഫെയർ പാർട്ടി

റിയാസ് മൗലവി വധം: കുറ്റപത്രം കുറ്റമറ്റതെന്ന് സ്​പെഷൽ പ്രോസിക്യൂട്ടർ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം നാളെ മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം നാളെ മുതൽ

മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം: കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല, ഉപവാസ സമരവുമായി അനിത

മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം: കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല, ഉപവാസ സമരവുമായി അനിത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In