• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ തമാശ : വി.ശിവൻകുട്ടി

by Web Desk 04 - News Kerala 24
July 1, 2022 : 7:42 pm
in Kerala, News
Reading Time: 1 min read
0
A A
0
കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ തമാശ : വി.ശിവൻകുട്ടി

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തോളം പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭാ ഹാളില്‍ സ്കൂള്‍വിക്കി അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസിയിൽ എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികൾക്കാണ്. നമ്മുടെ റിസൾട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തിൽ തമാശയായിരുന്നു. എന്നാൽ, ഇത്തവണ 99 ശതമാനം വിജയമാണെങ്കിൽപോലും എ പ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള റിസൾട്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഹയർസെക്കൻഡറിക്കും അങ്ങനെ നിലവാരം ഉണ്ട്.’–മന്ത്രി പറഞ്ഞു.

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.26 % പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞവർഷം 99.47% ആയിരുന്നു. ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 44,363 ആണ്. കഴിഞ്ഞവർഷം ഇത് 1,21,318 ആയിരുന്നു. കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ ‘സ്കൂള്‍വിക്കി’യില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്കൂളുകള്‍ ശ്രദ്ധിക്കണം.
മെന്ററിങ് പോർട്ടലിലും സമഗ്ര റിസോഴ്സ് പോ‍ർട്ടലിലും ഈ മാസം മുതല്‍ അധ്യാപകർക്ക് പരിശീലനം നല്‍കും. സ്കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്റ്റർ ട്രെയിനർമാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രൂവറിയിലെ വന്‍ അഴിമതി മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമം കോടതി തടഞ്ഞു: ചെന്നിത്തല

Next Post

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പി ;  വിവാദ ബാറിന് പൂട്ട് വീണു

പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പി ; വിവാദ ബാറിന് പൂട്ട് വീണു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

‘സുരക്ഷിത ഭക്ഷണം നാടിന്‍റെ അവകാശം’, പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോര്‍ജ്

'സുരക്ഷിത ഭക്ഷണം നാടിന്‍റെ അവകാശം', പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്: മന്ത്രി വീണാ ജോര്‍ജ്

മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടി ;  ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടി ; ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021