• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓഗസ്റ്റിൽ മാത്രം എംഎൽഎ വാഹനം 18 തവണ ക്യാമറയിൽ; എംപി 12 തവണ

by Web Desk 04 - News Kerala 24
September 12, 2023 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓഗസ്റ്റിൽ മാത്രം എംഎൽഎ വാഹനം 18 തവണ ക്യാമറയിൽ; എംപി 12 തവണ

തിരുവനന്തപുരം ∙ ഓഗസ്റ്റ് മാസം മാത്രം 18 തവണ റോഡ് നിയമം ലംഘിച്ച എംഎൽഎയുണ്ട്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ വാഹനം 18 തവണ നിയമം ലംഘിച്ചെന്നാണു ക്യാമറയുടെ പരാതി.കഴിഞ്ഞ ഒരു മാസം എംഎൽഎമാരുടെ റോഡ് നിയമലംഘനത്തിന്റെ കണക്കുകൾ ഇങ്ങനെയാണ്: സണ്ണി ജോസഫ് (7), മുഹമ്മദ് കുഞ്ഞ് (9), ഇ.ടി. ടൈസൻ (5), സജീഷ് കുമാർ ജോസഫ് ( 3), ഐ.ബി.സതീഷ് (2) എന്നിവരാണു മുൻപിൽ.ആറ് എംഎൽഎമാർ ഒരു തവണ വീതം നിയമലംഘനം നടത്തിയതിന്റെ പട്ടികയിലുണ്ട്. എംപിമാരിൽ ടി.എൻ.പ്രതാപനാണ് കഴിഞ്ഞ മാസം മുന്നിൽ– 12 തവണ. രാജ്മോഹൻ ഉണ്ണിത്താൻ (9), ബെന്നി ബഹനാൻ (2) എന്നിവരാണു ക്യാമറയിൽ കുടുങ്ങിയ എംപിമാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വഴക്കിനിടെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

Next Post

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി വിദ്യാർഥികൾക്ക് പരുക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി വിദ്യാർഥികൾക്ക് പരുക്ക്

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി വിദ്യാർഥികൾക്ക് പരുക്ക്

ഷാറൂഖ് ഖാന് പിന്നാലെ ആയുഷ്മാനും! തുടക്കം അറ്റ് ലിക്കൊപ്പം? സൂചന നൽകി നടൻ

ഷാറൂഖ് ഖാന് പിന്നാലെ ആയുഷ്മാനും! തുടക്കം അറ്റ് ലിക്കൊപ്പം? സൂചന നൽകി നടൻ

മറാത്ത ക്വാട്ട പ്രതിഷേധം: സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ

മറാത്ത ക്വാട്ട പ്രതിഷേധം: സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ

കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

‘തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നു’; വീട്ടമ്മ പ്രതിയായ വ്യാജ ലഹരി കേസിൽ മുൻകൂർ ജാമ്യ ഹർജിയുമായി യുവതി

'തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നു'; വീട്ടമ്മ പ്രതിയായ വ്യാജ ലഹരി കേസിൽ മുൻകൂർ ജാമ്യ ഹർജിയുമായി യുവതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021