• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

by Web Desk 04 - News Kerala 24
September 29, 2023 : 5:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

തൊടുപുഴ∙ മൂന്നാറില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘം വരുന്നതില്‍ എതിര്‍പ്പില്ലെന്ന് എം.എം.മണി എംഎല്‍എ. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അതിനു തടസം നില്‍ക്കേണ്ട കാര്യമില്ല. ദൗത്യസംഘത്തെ വച്ചതില്‍ ഭയപ്പാടില്ല. എന്നാല്‍ കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ടു കേറാനാണു പരിപാടി എങ്കില്‍ ഏതു ദൗത്യസംഘമായാലും ചെറുക്കുക തന്നെ ചെയ്യും. നിയമപരമല്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ ദൗത്യസംഘത്തെ തുരത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും എം.എം.മണി പറഞ്ഞു.
ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, കാര്‍ഡമം അസി.കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണു ടീം രൂപീകരിച്ചിരിക്കുന്നത്. ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി ജോയിന്റ് കമ്മിഷണര്‍ വിലയിരുത്തും. ഭൂ സംരക്ഷണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തഹസില്‍ദാര്‍ക്കു (ഭൂരേഖ) പുറമേ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ദൗത്യസംഘത്തിനു റജിസ്‌ട്രേഷന്‍, വനം, മരാമത്ത്, തദ്ദേശ വകുപ്പുകള്‍ സഹായം നല്‍കണം. ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

Next Post

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

സഹകരണ ബാങ്ക് ഇടപാടുകാരുടെ പരാതി സ്വീകരിക്കാൻ ബിജെപിയുടെ അദാലത്ത്

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

കനത്ത മഴ; പകർച്ചപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി എ ജാഫറിന് രണ്ട് ലക്ഷം രൂപ ചികിൽസാ സഹായം

കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി എ ജാഫറിന് രണ്ട് ലക്ഷം രൂപ ചികിൽസാ സഹായം

കെട്ടിടത്തിൽ നിന്നു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കെട്ടിടത്തിൽ നിന്നു വീണ് മത്സ്യത്തൊഴിലാളി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021