• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ആ ഒരാൾ’ക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല; കശ്മീർ വിഷയത്തിൽ നെഹ്റുവിനെതിരെ മോദി

by Web Desk 06 - News Kerala 24
October 11, 2022 : 7:25 am
in India, News
Reading Time: 1 min read
0
A A
0
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

അനന്ത്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പരോക്ഷമായി വിമർശിച്ച് ​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ പ്രസം​ഗം. “സർദാർ വല്ലഭായ് പട്ടേൽ മറ്റ് നാട്ടുരാജ്യങ്ങളുടെ ലയന പ്രശ്‌നങ്ങൾ പരിഹരിച്ചു, എന്നാൽ ‘ഒരാൾ’ക്ക് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല” മോദി പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന്റെ പാതയിലൂടെ നടന്നതിനാൽ ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർദാർ പട്ടേലിന്റെ സ്വപ്ന പദ്ധതിയായ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ അർബൻ നക്സലുകൾ ശ്രമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.  രാഷ്ട്രീയത്തിലെ   ചില വിഭാഗങ്ങളെയും  മാവോയിസ്റ്റ് ലക്ഷ്യത്തോട് അനുഭാവം പുലർത്തുന്നവരെയും ചില സാമൂഹിക പ്രവർത്തകരെയും വിശേഷിപ്പിക്കാൻ ഉപയോ​ഗിക്കുന്ന പദമാണ് അർബൻ നക്സൽ. “സർദാർ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ കശ്മീരിന്റെ   പ്രശ്നം മറ്റൊരാൾ കൈകാര്യം ചെയ്തു, അയാൾക്ക് അത് പരിഹരിക്കാൻ കഴിഞ്ഞില്ല”.  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ  മോദി പറഞ്ഞു.  “സർദാർ സാഹിബിന്റെ പാത പിന്തുടരുന്നതിനാൽ, സർദാറിന്റെ  മൂല്യങ്ങൾ എനിക്കുണ്ട്, അതിനാലാണ് കശ്മീരിന്റെ പ്രശ്‌നം പരിഹരിക്കാനും സർദാർ പട്ടേലിന് യഥാർത്ഥ ആദരാഞ്ജലികൾ അർപ്പിക്കാനും സാധിച്ചത്”. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ മുൻ കോൺഗ്രസ് സർക്കാരുകൾക്കെതിരെയും മോദി ആഞ്ഞടിച്ചു. അവർ അണക്കെട്ടുകൾ നിർമ്മിച്ചപ്പോൾ വെള്ളം കൊണ്ടുപോകാൻ ഒരു കനാൽ ശൃംഖല സൃഷ്ടിച്ചിട്ടില്ല. അവരെന്താ ഡാമുകൾ കാഴ്ച്ചയ്ക്കായി നിർമ്മിച്ചതാണോ? 20 വർഷം കൊണ്ട് ഞാനതൊക്കെ പൂർത്തിയാക്കി. എല്ലായിടത്തും വെള്ളമെത്തിയതോടെ ​ഗുജറാത്തിന്റെ കാർഷികമേഖല പുഷ്ടിപ്പെട്ടു. പത്തു മുതൽ 20 ശതമാനം വരെ വളർച്ചയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അംഗങ്ങളോട് സംസാരിക്കാൻ അവസരം കിട്ടിയാൽ അവരോട് ചോദിക്കണം സർദാർ പട്ടേലിന്റെ ബഹുമാനാർത്ഥം നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  പ്രതിമ അവർ എപ്പോഴെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന്  ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സർദാർ സാഹിബ് അന്തരിച്ചിട്ട് പതിറ്റാണ്ടുകളായി, ഇപ്പോഴെങ്കിലും കുറച്ച് ഔചിത്യം കാണിക്കുകയും സർദാർ സാഹബിന്റെ കാൽക്കൽ വണങ്ങുകയും ചെയ്യുക. അവർ അങ്ങനെ ചെയ്യില്ല.. ” അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി ഗാന്ധിജിയുടെ പേരിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് ദണ്ഡി യാത്രയുടെ വഴി മെച്ചപ്പെടുത്താനുള്ള ആശയം ലഭിച്ചില്ല. ബിജെപി  ആ ദൗത്യം ഏറ്റെടുത്തു. വഴി മുഴുവൻ വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 400 കിലോമീറ്ററിലധികം ആധുനിക ഹൈവേ ഉണ്ടാക്കി. പുതിയ തലമുറയ്ക്ക് സത്യാഗ്രഹം പരിചയപ്പെടുത്താൻ  ഒരു പ്രചാരണം ഏറ്റെടുത്തു എന്നും മോദി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ്, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Next Post

പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

'ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗം നടത്തും, മോദി ഒന്നും മിണ്ടാതെയിരിക്കും'; രൂക്ഷവിമർശനവുമായി ഒവൈസി

മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം, കാറുകൾ ഏർപ്പാടാക്കണം; ഗോവയിൽ പുതിയ നിയമം

മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം, കാറുകൾ ഏർപ്പാടാക്കണം; ഗോവയിൽ പുതിയ നിയമം

റഷ്യ ഭീഷണി തുടരുന്നു; യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് അമേരിക്ക

റഷ്യ ഭീഷണി തുടരുന്നു; യുക്രൈന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് അമേരിക്ക

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായവരിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയും; ലഹരിക്കെണിയിലായത് നിരവധിപേർ

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായവരിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയും; ലഹരിക്കെണിയിലായത് നിരവധിപേർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021