• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദി വിശ്വസിക്കുന്നത് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിലല്ല, ജനങ്ങളെ ശാക്തീകരിക്കുന്നതിലാണ്: ജെ പി നദ്ദ

by Web Desk 04 - News Kerala 24
August 23, 2022 : 10:28 pm
in India, News
Reading Time: 1 min read
0
A A
0
മോദി വിശ്വസിക്കുന്നത് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നതിലല്ല, ജനങ്ങളെ ശാക്തീകരിക്കുന്നതിലാണ്: ജെ പി നദ്ദ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും സൗജന്യങ്ങള്‍ കൊടുക്കുന്നതില്‍ അല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. “മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി” എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. 2014 മുതൽ മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമ പരിപാടികൾ ഉദ്ധരിച്ച് അവ സമൂഹത്തിന് ഗുണം ചെയ്തുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

“സൗജന്യങ്ങൾ വിതരണം ചെയ്യുകയല്ല, യഥാർത്ഥ ശാക്തീകരണമാണ് തന്‍റെ ലക്ഷ്യം. ശാക്തീകരണത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു,” ശുചിത്വത്തിനായുള്ള സ്വച്ഛതാ അഭിയാൻ, പാവപ്പെട്ടവർക്ക് പാചക വാതക സിലിണ്ടറുകൾ നൽകുന്ന ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെ പരാമർശിച്ച് ബിജെപി അധ്യക്ഷൻ പറഞ്ഞു. .

വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് സൗജന്യ പദ്ധതികളായ “ഫ്രീബിസ് സംസ്കാരം” പ്രോത്സാഹിപ്പിക്കുന്നതിന് ചില രാഷ്ട്രീയ പാർട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി തന്നെ അടുത്തിടെ രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയാകുന്നയിടത്താണ്, ബിജെപി ദേശീയ അധ്യക്ഷന്‍റെ പുതിയ പ്രസ്താവന.
നിരവധി പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ആം ആദ്മി പാർട്ടി, അവരുടെ ക്ഷേമ പരിപാടികളെ പിന്തുണച്ച് ശക്തമായി രംഗത്തെത്തുകയും ബി.ജെ.പി നേതാക്കളെ തങ്ങളുടെ പദ്ധതികളെ സൗജന്യ പദ്ധതികള്‍ എന്നു വിളിക്കുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

ആദ്യം മുഖ്യമന്ത്രിയായും ഇപ്പോൾ പ്രധാനമന്ത്രിയായും, ദലിതുകൾ, യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് പുറമെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശാക്തീകരണത്തിലാണ് മോദി ശ്രമിക്കുകയാണെന്ന് നദ്ദ പറഞ്ഞു. അദ്ദേഹത്തിന്‍റെ നയങ്ങൾക്കും പരിപാടികൾക്കും പിന്നിൽ ഒരു തത്ത്വചിന്തയുണ്ടെന്നും അവ സമൂഹത്തിന് ഗുണം ചെയ്യുമെന്നും നദ്ദ പറഞ്ഞു.

മാലിന്യം പെറുക്കുന്നതിന്‍റെ വീഡിയോകളുടെ പേരില്‍ കോൺഗ്രസ് മോദിയെ പരിഹസിക്കുക പതിവായിരുന്നു, എന്നാൽ ഇത് ശുചിത്വത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റാൻ രാജ്യത്തെ സഹായിച്ചു, അതേസമയം പാവപ്പെട്ടവര്‍ ബാങ്ക് അക്കൌണ്ട് തുറന്നതോടെ, ദരിദ്രർക്ക് ലഭിക്കുന്ന ക്ഷേമനിധി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന അവസ്ഥയുണ്ടായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എല്ലായ്‌പ്പോഴും ഒരു മിഷൻ മോഡിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് എല്ലാ സര്‍വേകളിലും അദ്ദേഹത്തിന്‍റെ ജനപ്രീതി ഉയരുന്നത് കാണിക്കുന്നത്, മോദി രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും ഉൾക്കൊള്ളുന്നതും വികസനവും പരിശീലിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

13കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Next Post

ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ

ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി

ഗവർണർ മാപ്പ് പറയണം, പരസ്യ പ്രതിഷേധത്തിന് സിപിഎം; കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധിക്കാൻ എംവി ജയരാജൻ എത്തും

ഗവർണർ മാപ്പ് പറയണം, പരസ്യ പ്രതിഷേധത്തിന് സിപിഎം; കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധിക്കാൻ എംവി ജയരാജൻ എത്തും

സിപിഐ നി‍ർദ്ദേശങ്ങൾ അംഗീകരിച്ച് സ‍ർക്കാർ, ലോകായുക്ത ഭേദഗതി വീണ്ടും സഭയിലേക്ക്; വിയേജനക്കുറിപ്പെഴുതി പ്രതിപക്ഷം

സിപിഐ നി‍ർദ്ദേശങ്ങൾ അംഗീകരിച്ച് സ‍ർക്കാർ, ലോകായുക്ത ഭേദഗതി വീണ്ടും സഭയിലേക്ക്; വിയേജനക്കുറിപ്പെഴുതി പ്രതിപക്ഷം

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വീണ്ടും ചക്രവാതചുഴി, കേരളത്തിൽ ഇന്ന് മഴ കനക്കും; 4 ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021