• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമാധാനവും വികസനവും വേണമെങ്കിൽ ബിജെപി ഭരിക്കണം : മോദി

by Web Desk 06 - News Kerala 24
February 23, 2022 : 10:12 am
in India, News
Reading Time: 1 min read
0
A A
0
4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ഇംഫാൽ : മണിപ്പുരിന്റെ അടുത്ത കാൽനൂറ്റാണ്ടിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നും സമാധാനവും വികസനവും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇംഫാലിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് മണിപ്പുരിലെ വിഘടന സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഇംഫാൽ താഴ്‌വരയിൽ ബന്ദ് പ്രഖ്യാപിച്ചിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും പ്രധാനമന്ത്രിയുടെ റാലിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികാരങ്ങൾ കോൺഗ്രസിന് മനസ്സിലാകില്ലെന്ന് മോദി പറഞ്ഞു. ഈ മേഖലയുടെ വികസനം ബിജെപിയുടെ പ്രഥമ പരിഗണനയിലുള്ളതാണ്.  രാജ്യത്തെ റെയിൽപ്പാതകളുമായി മണിപ്പുരിനെ ബന്ധിപ്പിക്കും. മ്യാൻമറുമായും തായ്‌ലൻഡുമായുമുള്ള ഹൈവേകളുമായി ബന്ധപ്പെടുത്തുന്നതോടെ മണിപ്പുർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രധാന കവാടമാകുമെന്നും മോദി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് മഹാമാരി ഈ വര്‍ഷം അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

Next Post

പകർച്ചവ്യാധി ; സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പകർച്ചവ്യാധി ; സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു

പകർച്ചവ്യാധി ; സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു

പുറത്തിറങ്ങും മുന്‍പേ റിയല്‍മി നാര്‍സോ 50 ന്‍റെ പ്രത്യേകതകള്‍ പുറത്തായി

പുറത്തിറങ്ങും മുന്‍പേ റിയല്‍മി നാര്‍സോ 50 ന്‍റെ പ്രത്യേകതകള്‍ പുറത്തായി

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കോടികളുടെ വിപണിമൂല്യം ; തിമിംഗിലവിസർജ്യവുമായി രണ്ടുപേർ പിടിയിൽ, പിടിച്ചത് സിനിമാസ്റ്റൈലിൽ

അമ്മ മഴക്കാറിന് കൺനിറഞ്ഞു ; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ

അമ്മ മഴക്കാറിന് കൺനിറഞ്ഞു ; കെപിഎസി ലളിതയുടെ വിയോഗത്തിൽ മോഹൻലാൽ

ഡ്രൈവറില്ലാ കാർ – കാര്യക്ഷമമായ സുരക്ഷ ; എ.ഐ വാഹനങ്ങൾക്കായി ലാൻഡ് റോവർ – എൻവിഡിയ കൂട്ടുക്കെട്ട്

ഡ്രൈവറില്ലാ കാർ - കാര്യക്ഷമമായ സുരക്ഷ ; എ.ഐ വാഹനങ്ങൾക്കായി ലാൻഡ് റോവർ - എൻവിഡിയ കൂട്ടുക്കെട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021