• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോദിയുടെ ഗ്യാരന്‍റി കേരളത്തിൽ ചെലവാകില്ല, ബി.ജെ.പി പച്ചത്തൊടില്ല; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

by Web Desk 04 - News Kerala 24
January 4, 2024 : 10:51 am
in Kerala, News
Reading Time: 1 min read
0
A A
0
മോദിയുടെ ഗ്യാരന്‍റി കേരളത്തിൽ ചെലവാകില്ല, ബി.ജെ.പി പച്ചത്തൊടില്ല; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

കോഴിക്കോട്: എത്ര പ്രമുഖരെ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ച തൊടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പതിനെട്ടാം ലോക്സഭസഭയിലേക്ക് ഒരംഗത്തെ പോലും ഡൽഹിക്ക് അയക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. മോദി കേരളത്തിൽ വന്നോട്ടെ എന്നും മോദി ക ഗ്യാരന്‍റി പറഞ്ഞ് തൃപ്തി അടയട്ടെ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.മോദിയുടെ ഒച്ച പോകുന്നതല്ലാതെ കേരളത്തിൽ ഒരു റിസൽട്ടും ഉണ്ടാക്കില്ല. വെറുതെ സമയം കളയുകയാണ്. തൃശൂർ എടുത്താൽ പിന്നെ നമ്മൾ സഞ്ചരിക്കുമ്പോൾ തൃശൂർ വേണ്ടെയെന്നും മുരളീധരൻ പരിഹസിച്ചു.പ്രധാനമന്ത്രി വിളിച്ച ചടങ്ങിലേക്ക് കുറേ സ്ത്രീകൾ പോയിട്ടുണ്ട്. പിണറായി വിളിക്കുന്ന ചടങ്ങിലേക്കും സ്ത്രീകൾ പോകാറുണ്ട്. അധികാരമുണ്ടെങ്കിൽ കോൺഗ്രസ് വിളിക്കുന്ന ചടങ്ങിലേക്ക് ആളുകൾ വരും. അങ്ങനെ ഉള്ളവരെ ബി.ജെ.പി വോട്ടായി കണക്ക് കൂട്ടേണ്ട.

നടി ശോഭന അടക്കം സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ളവരാണ് മോദിയുടെ പരിപാടിയിൽ പങ്കെടുത്തത്. എത്ര നടന്മാരെയും ക്രിക്കറ്റ് താരങ്ങളെയും ഗായകരെയും ബിസിനസുകാരെയും അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ച തൊടില്ലെന്നും മുരളീധരൻ പറഞ്ഞു.മോദി ഇടക്കിടെ പിണറായി വിജയനെ സ്വർണവും വെള്ളിയും ഓർമിപ്പിക്കുന്നുണ്ട്. വലിയ കളി കളിക്കേണ്ടെന്നാണ് മോദി ഉദ്ദേശിച്ചത്. അതു കൊണ്ടാണ് പിണറായി നരേന്ദ്ര മോദി എന്ന് തികച്ച് പറയാത്തത്. അതിനാലാണ് എം.പിമാരെ പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ കുറിച്ച് പിണറായി പ്രതികരിക്കാത്തതും മുരളീധരൻ കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക​ർ​ണാ​ട​ക​യി​ൽ ഗോ​​ധ്ര മോ​ഡ​ൽ ക​ലാ​പ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ്

Next Post

മലപ്പുറം തിരൂരിൽ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറം തിരൂരിൽ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം തിരൂരിൽ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം...

സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

അയോധ്യ രാമക്ഷേത്രം ഏതെങ്കിലും പാർട്ടിയുടേതല്ല -പേജാവർ മഠാധിപതി

അയോധ്യ രാമക്ഷേത്രം ഏതെങ്കിലും പാർട്ടിയുടേതല്ല -പേജാവർ മഠാധിപതി

കൊച്ചിൻ കാർണിവൽ; പൊലീസിന്‍റെ കടുത്ത നിയന്ത്രണം നിറംകെടുത്തിയെന്ന് ആക്ഷേപം

കൊച്ചിൻ കാർണിവൽ; പൊലീസിന്‍റെ കടുത്ത നിയന്ത്രണം നിറംകെടുത്തിയെന്ന് ആക്ഷേപം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021