• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹവാല ഇടപാടുകാരനിൽ നിന്ന് പണം തട്ടി ; മുംബൈയിൽ 3 പോലീസുകാർക്ക് സസ്‌പെൻഷൻ

by Web Desk 01 - News Kerala 24
February 20, 2022 : 3:21 pm
in India, News
Reading Time: 1 min read
0
A A
0
ഹവാല ഇടപാടുകാരനിൽ നിന്ന് പണം തട്ടി ;  മുംബൈയിൽ 3 പോലീസുകാർക്ക് സസ്‌പെൻഷൻ

മുംബൈ : ഹവാല ഇടപാടുകാരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ 3 ഉദ്യോഗസ്ഥരെ മുംബൈ പോലീസ് സസ്പെൻഡ് ചെയ്തു. കേസിൽ എൽടി മാർഗ് സ്റ്റേഷനിലെ 2 പേരെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി ഓഫീസർ ഓം വംഗതെ ഒളിവിലാണ്. ആദായനികുതി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയാണ് ഇവർ കൈപ്പറ്റിയത്.

ഹവാല ഇടപാടുകാരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ 3 ഉദ്യോഗസ്ഥരെ മുംബൈ പോലീസ് സസ്പെൻഡ് ചെയ്തു. കേസിൽ എൽടി മാർഗ് സ്റ്റേഷനിലെ 2 പേരെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി ഓഫീസർ ഓം വംഗതെ ഒളിവിലാണ്. ആദായനികുതി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയാണ് ഇവർ കൈപ്പറ്റിയത്. അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ നിതിൻ കദം, സബ് ഇൻസ്‌പെക്ടർ സമാധാന് ജംദാദെ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായ രണ്ട് ഓഫീസർമാർ. സിൻഡിക്കേറ്റ് തലവനെന്ന് കരുതുന്ന ഇൻസ്‌പെക്ടർ ഓം വംഗത്തേയ്‌ക്കായി തെരച്ചിൽ നടത്തുകയാണ്. എൽ ടി മാർഗ് സ്റ്റേഷനിൽ ഇത്തരം സംഭവം പതിവാണെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

ഭുലേശ്വറിലെ ‘അംഗാഡിയ’ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ മുംബൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എൽടി മാർഗ് സ്‌റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥർ മുംബാദേവി ചൗക്കിയിൽ അങ്കാഡിയകളെ പിടികൂടി അനധികൃതമായി പണം തട്ടിയെടുക്കുകയാണെന്ന് അംഗങ്ങൾ ആരോപിച്ചു. പരാതിയെ തുടർന്ന് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രാഥമിക അന്വേഷണം നടത്തിയ അഡീഷണൽ കമ്മീഷണർ ( ദക്ഷിണ മേഖല ) ഉദ്യോഗസ്ഥർ പോലീസിനുള്ളിൽ കൊള്ള സംഘമായി പ്രവർത്തിക്കുന്നതി കണ്ടെത്തി. അന്വേഷണത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി മനസിലാക്കി. കഴിഞ്ഞ വർഷം ഡിസംബർ 2, 3, 4, 6 തീയതികളിൽ ഈ ഉദ്യോഗസ്ഥർ ഏതാനും അംഗാദികളെ വിളിച്ചുവരുത്തി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

Next Post

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

18 ഭാര്യമാർ; രമേഷിന്റെ തട്ടിപ്പ് കേരളത്തിലും ;  വലയിൽ വീണതിലധികവും ഡോക്ടർമാർ

18 ഭാര്യമാർ; രമേഷിന്റെ തട്ടിപ്പ് കേരളത്തിലും ; വലയിൽ വീണതിലധികവും ഡോക്ടർമാർ

കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോവിഡ് : സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

സിപിഎമ്മുമായി കൂട്ടുകെട്ടെന്ന് ;  ബിജെപി പ്രവര്‍ത്തകർ സ്വന്തം ജില്ല കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി

സിപിഎമ്മുമായി കൂട്ടുകെട്ടെന്ന് ; ബിജെപി പ്രവര്‍ത്തകർ സ്വന്തം ജില്ല കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021