• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരിശോധനാ സർട്ടിഫിക്കറ്റ് ലഭിച്ചു; കൂടുതൽ റേബീസ് വാക്സീനെത്തും

by Web Desk 04 - News Kerala 24
October 18, 2022 : 8:59 am
in Kerala, News
Reading Time: 1 min read
0
A A
0
പരിശോധനാ സർട്ടിഫിക്കറ്റ് ലഭിച്ചു; കൂടുതൽ റേബീസ് വാക്സീനെത്തും

കോഴിക്കോട് ∙ രണ്ടു മാസത്തെ പരിശ്രമത്തിനു ശേഷം കസൗലി കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ലഭ്യമായതോടെ 49400 വയ്‌ൽ ഇക്വിൻ ആന്റി റേബീസ് വാക്സീൻ കേരളത്തിലേക്ക്. ഇന്നു പുലർച്ചെ തിരുവനന്തപുരം, എറണാകുളം സംഭരണ കേന്ദ്രങ്ങളിൽ റേബീസ് വാക്സീൻ എത്തുന്നതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.ഓഗസ്റ്റ് 17ന് നൽകിയ പർച്ചേസ് ഓർഡർ പ്രകാരമുള്ള വാക്സീനാണ് എത്തുന്നത്. രണ്ടു മാസം മുൻപേ കേരളത്തിനു വേണ്ട വാക്സീൻ ഉൽപാദനം പൂർത്തീകരിച്ചെങ്കിലും കേന്ദ്ര ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കാതെ വിട്ടു നൽകില്ലെന്ന നിലപാടിലായിരുന്നു വിൻസ് ബയോ പ്രോഡക്ട്സ് എന്ന കമ്പനി.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പ്രതിനിധികൾ ഇടയ്ക്കിടെ സിഡിഎലിൽ ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനിടെ വാക്സീൻ ക്ഷാമം രൂക്ഷമായി.
കഴിഞ്ഞയാഴ്ച ഒടുവിൽ സംസ്ഥാനത്ത് ആകെ 800 വയ്‌ലിൽ താഴെ വാക്സീൻ മാത്രമാണ് ഉണ്ടായിരുന്നത്. അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടി സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്നാണ് 18680 വയ്‌ൽ വീതമുള്ള നാലു ബാച്ചുകളുടെയും സർട്ടിഫിക്കറ്റ് ഇന്നലെ നൽകിയത്. ഇതിൽ നിന്നാണു സംസ്ഥാനത്തേക്കുള്ള വാക്സീൻ ഇന്ന് എത്തിക്കുക.

കെഎംഎസ്‌സിഎൽ ഡയറക്ടർ ബോർഡ് തീരുമാന പ്രകാരം അടുത്ത രണ്ടു മാസം കഴിഞ്ഞ് ആവശ്യം വന്നേക്കാവുന്ന വാക്സീനു വേണ്ടിയും ഉടൻ ഓർഡർ നൽകുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2022–23 വർഷത്തേക്ക് നൽകിയ ഓർഡറിൽ 2500 വയ്‌ൽ ഒഴിച്ചുള്ളത് കേരളത്തിൽ എത്തിച്ചു കഴിഞ്ഞു. ഇതിനു പുറമേ 1.40 ലക്ഷം വയ്‌ൽ അധികമായി സംഭരിക്കാനാണു ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപക നിയമന അഴിമതി: മമതയെ ചോദ്യംചെയ്യാൻ ഇഡി

Next Post

കോവിഡ് ജനിതക വകഭേദം: പ്രതിരോധം ശക്തിപ്പെടുത്തിയെന്ന് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ജനിതക വകഭേദം: പ്രതിരോധം ശക്തിപ്പെടുത്തിയെന്ന് മന്ത്രി

കോവിഡ് ജനിതക വകഭേദം: പ്രതിരോധം ശക്തിപ്പെടുത്തിയെന്ന് മന്ത്രി

ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണം; ഒരാൾ അറസ്റ്റിൽ

ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണം; ഒരാൾ അറസ്റ്റിൽ

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് താക്കീത്

വിദ്യാർത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച് സ്കൂൾ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല

വിദ്യാർത്ഥി മരിച്ച സംഭവം; ഒത്തുകളിച്ച് സ്കൂൾ അധികൃതരും എംവിഡിയും; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021