• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

by Web Desk 04 - News Kerala 24
September 23, 2023 : 5:52 pm
in Kerala, News
Reading Time: 1 min read
0
A A
0
രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

ഭരത്പൂർ: രാജസ്ഥാനിൽ 8 വയസുകാരനെ കൊലപ്പടുത്തിയ അമ്മയും അമ്മാവനും അറസ്റ്റിൽ. രണ്ട് വർഷം മുമ്പാണ് അമ്മയും അമ്മാവനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. തങ്ങളുടെ രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറയുന്നു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയലിൽ കുഴിച്ചിടുകയായിരുന്നു.2021ൽ റുബാസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൻപുര ഗ്രാമത്തിലാണ് സംഭവം. 2021 ഫെബ്രുവരിയിൽ മകൻ ഗോലുവിനെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ഗ്യാൻ സിങ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ നിന്ന് ഗോലുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

–
എന്നാൽ കുട്ടിയുടെ കൊലയാളികളെ പിടികൂടാൻ അന്ന് പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കുട്ടിയുടെ പിതാവ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ജയ്പൂർ ഹൈക്കോടതിയിൽ ഹരജി നൽകി. കേസ് പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ ഉന്നത അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ബയാനയിലെ സർക്കിൾ ഓഫീസർ നിതിരാജ് സിങ്ങിന്റെ കീഴിൽ അന്വേഷണ സംഘം രൂപീകരിച്ചു കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കൊലയാളികളെ കണ്ടത്തിയത്. കുട്ടിയുടെ അമ്മാവൻ കൃഷ്ണകാന്തും അമ്മ ഹേമലതയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ നടപടിയുമായി പൊലീസ്

Next Post

സിനിമതാരങ്ങളെ ക്ഷണിച്ചു, രാഷ്ട്രപതിക്ക് ക്ഷണമില്ല; ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിനിമതാരങ്ങളെ ക്ഷണിച്ചു, രാഷ്ട്രപതിക്ക് ക്ഷണമില്ല; ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ്

സിനിമതാരങ്ങളെ ക്ഷണിച്ചു, രാഷ്ട്രപതിക്ക് ക്ഷണമില്ല; ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ്

മകന് സീറ്റ് നൽകിയില്ല, തെലങ്കാനയിൽ ബിആർഎസ് വിട്ട് എംഎല്‍എ, കോൺഗ്രസിലേക്കെന്ന് സൂചന

മകന് സീറ്റ് നൽകിയില്ല, തെലങ്കാനയിൽ ബിആർഎസ് വിട്ട് എംഎല്‍എ, കോൺഗ്രസിലേക്കെന്ന് സൂചന

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

‘കാനഡയിലിരുന്ന് നിജ്ജാർ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടു; പാക്കിസ്ഥാനിൽ ആയുധപരിശീലനം നേടി’

‘കാനഡയിലിരുന്ന് നിജ്ജാർ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടു; പാക്കിസ്ഥാനിൽ ആയുധപരിശീലനം നേടി’

കമൽഹാസന്റെ പാർട്ടിയുമായി സഖ്യം വേണോയെന്ന് തിരഞ്ഞെടുപ്പിനു മുൻപായി തീരുമാനിക്കും: ഉദയനിധി

കമൽഹാസന്റെ പാർട്ടിയുമായി സഖ്യം വേണോയെന്ന് തിരഞ്ഞെടുപ്പിനു മുൻപായി തീരുമാനിക്കും: ഉദയനിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021