• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമ്മായിയമ്മ പുകവലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു; വിവാഹം വേണ്ടെന്നുവെച്ച് വരൻ

by Web Desk 06 - News Kerala 24
July 2, 2023 : 1:26 pm
in India, News
Reading Time: 1 min read
0
A A
0
വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ഇന്ത്യൻ സംസ്കാരത്തിൽ വിവാഹ ചടങ്ങുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏറെ ആഘോഷകരമായും സന്തോഷകരമായും ആണ് വിവാഹ ചടങ്ങുകൾ നടത്താറ്. വിവാഹ ചടങ്ങുകൾക്കിടയിൽ തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയിൽ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ആണ് സംഭവം. വിവാഹാഘോഷങ്ങൾക്കിടയിൽ അമ്മായിയമ്മ പുകവലിക്കുകയും ഡിജെ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ട വരനാണ് വിവാഹം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടത്.

ജൂൺ 27 -നായിരുന്നു സരയാട്രിനിൽ നിന്നുള്ള യുവാവും രാജ്‌പുരയിൽ നിന്നുള്ള പെൺകുട്ടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. എന്നാൽ, വിവാഹ ദിവസത്തിലെ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു. ആഘോഷമായി വരനെ അതിഥികൾക്കൊപ്പം മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ഇതിൽ അസംതൃപ്തനായ വരൻ ഉടൻതന്നെ വിവാഹ ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തന്നെ താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വിവാഹം നിർത്തി വെച്ച് വരനും കൂട്ടരും മടങ്ങുകയും ചെയ്തു. ഒടുവിൽ ഇരു വീട്ടുകാരും ചേർന്ന് പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തി. ശേഷം ഇരുവിഭാഗവും വിവാഹവുമായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃത നിർമ്മാണം: ഡൽഹിയിൽ ക്ഷേത്രവും ദർഗയും പൊളിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പ്

Next Post

ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ സഖാവ് ഇഎംഎസ് ആയിരുന്നു; പിണറായി ചരിത്ര സത്യം മറക്കരുത്;​ അബ്‌ദുള്ളക്കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ സഖാവ് ഇഎംഎസ് ആയിരുന്നു; പിണറായി ചരിത്ര സത്യം മറക്കരുത്;​ അബ്‌ദുള്ളക്കുട്ടി

ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ സഖാവ് ഇഎംഎസ് ആയിരുന്നു; പിണറായി ചരിത്ര സത്യം മറക്കരുത്;​ അബ്‌ദുള്ളക്കുട്ടി

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം തീവ്ര മഴ മുന്നറിയിപ്പ്, ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

10 കിലോ കഞ്ചാവ്, പുലർച്ചെ പ്ലാറ്റ് ഫോമിൽ നിന്ന് പരുങ്ങി; സംശയാസ്പദ സാഹചര്യത്തിൽ യുവാക്കള്‍, അറസ്റ്റ്

10 കിലോ കഞ്ചാവ്, പുലർച്ചെ പ്ലാറ്റ് ഫോമിൽ നിന്ന് പരുങ്ങി; സംശയാസ്പദ സാഹചര്യത്തിൽ യുവാക്കള്‍, അറസ്റ്റ്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

+2 വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു, ലഹരി ഉപയോ​ഗിക്കാൻ നിർബന്ധിച്ചെന്നും പരാതി; 3 യുവാക്കൾക്കെതിര കേസ്

അനധികൃതമായി 32 മരങ്ങൾ വെട്ടി; അമേരിക്കക്കാരന് പിഴ 15 കോടി രൂപ!

അനധികൃതമായി 32 മരങ്ങൾ വെട്ടി; അമേരിക്കക്കാരന് പിഴ 15 കോടി രൂപ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021