• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല

by Web Desk 04 - News Kerala 24
October 23, 2023 : 5:41 pm
in India, News
Reading Time: 1 min read
0
A A
0
ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല

ബസ് യാത്രക്കിടെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിയാലിറ്റി ഷോ താരവും പ്രശസ്ത യുട്യൂബറുമായ അഭിഷേക് മൽഹാൻ. തന്റെ സഹോദരിയുടെ യൂട്യൂബ് ചാനലിലൂടൊണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായിട്ടാണ് ഇത്രയധികം പണം കൈയിൽ സൂക്ഷിച്ചതെന്നും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അഭിഷേക് വിഡിയോയിൽ പറഞ്ഞു.

ഇതാദ്യമായിട്ടാണ് ഇത്രയും അധികം പണം കൈയിൽ കരുതുന്നത്. എന്റെ പക്കൽ 1.5 ലക്ഷം രൂപയുണ്ടായിരുന്നു. കുറച്ച് ഇടപാടുകൾ തീർക്കാനാണ് പണം കൈയിൽ സൂക്ഷിച്ചത്. ഇപ്പോൾ എന്റെ ബാഗിൽ പണമില്ല. ശൂന്യമാണ്- ഒഴിഞ്ഞ ബാഗ് കാണിച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

നേരത്തെ തന്നെ എന്റെ പിതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ ശ്രദ്ധവേണമെന്ന്, എന്നിട്ടും പണം നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യം എനിക്ക് നേരിടേണ്ടിവരുമെന്ന് കരുതിയില്ല. ഇപ്പോൾ കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കുകയാണ് – സംഭവം പങ്കുവെച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.

അഭിഷേക് മല്‍ഹാന്‍ അറിയപ്പെടുന്നൊരു യൂട്യൂബറാണ്. ഫുക്രാ ഇന്‍സാന്‍ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. യൂട്യൂബില്‍ 7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യണ്‍ ഫോളോവേഴ്‌സും അഭിഷേകിനുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊട്ടും കുരവയുമായി മുന്നിൽ നിന്ന് മക്കൾ; മല്ലികയ്ക്ക് വരനായി രാധാകൃഷ്ണക്കുറുപ്പ്, ഇനി ജീവിതം തുന്തനാനേനാ!

Next Post

ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ

ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ

ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി

ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി

വിവാഹം 5 ദിവസം മുൻപ്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

വിവാഹം 5 ദിവസം മുൻപ്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’: പഴയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു; പരിഹസിച്ച് ബിജെപി

‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’: പഴയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു; പരിഹസിച്ച് ബിജെപി

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം; കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം; കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021