• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മികച്ച നടന്‍ ഷാറൂഖ് ഖാന്‍, നടി നയൻതാര; ദാദാ സാഹിബ് ഫാൽക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

by Web Desk 04 - News Kerala 24
February 21, 2024 : 11:22 am
in India, News
0
A A
0
മികച്ച നടന്‍ ഷാറൂഖ് ഖാന്‍, നടി നയൻതാര; ദാദാ സാഹിബ് ഫാൽക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാറൂഖ് ഖാൻ മികച്ച നടൻ . 2023 ൽ പുറത്തിറങ്ങിയ ജവാനിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. അതെ ചിത്രത്തിന് നയന്‍താരക്ക് മികച്ച നടിക്കുള്ള അവാര്‍ഡിന് അർഹയായി. റാണി മുഖർജി, ബോബി ഡിയോൾ എന്നിവർക്കും പുരസ്കാരങ്ങൾക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന ചിത്രത്തിനാണണ് പുരസ്കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റര്‍ജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.

ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കൾ

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)

മികച്ച നടി: നയന്‍താര (ജവാന്‍)

മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)

മികച്ച നടൻ ( ക്രിട്ടിക്): വിക്കി കൗശൽ(സാം ബഹാദൂർ)

നെഗറ്റീവ് റോളിലെ മികച്ച നടന്‍: ബോബി ഡിയോള്‍ (അനിമല്‍)

മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വങ്ക (അനിമല്‍)

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)

മികച്ച പിന്നണി ഗായകന്‍ (പുരുഷന്‍): വരുണ്‍ ജെയിന്‍, തേരേ വാസ്തേ (സാരാ ഹട്കെ സാരാ ബച്ച്കെ)

മികച്ച പിന്നണി ഗായിക (സ്ത്രീ): ശില്‍പ റാവു, ബേഷാരം രംഗ് (പത്താന്‍)

ടെലിവിഷന്‍

മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)

ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി

സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്.

ചൊവ്വാഴ്ച മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വൻ താരനിരയായിരുന്നു ചടങ്ങിൽ എത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള പൊലീസിന് നേരെ അജ്മേറിൽ വെടിവയ്പ്

Next Post

നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന

നാ​ദാ​പു​ര​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​രി​ശോ​ധ​ന

ബേലൂർ മഖ്നയെ മയക്കുവെടിവെക്കാം; സംയുക്ത ആക്ഷൻ പ്ലാൻ തയ്യാറാക്കണം: ഹൈക്കോടതി

ബേലൂർ മഖ്നയെ മയക്കുവെടിവെക്കാം; സംയുക്ത ആക്ഷൻ പ്ലാൻ തയ്യാറാക്കണം: ഹൈക്കോടതി

മുക്കുപണ്ടം പണയം വെച്ചും തിരിമറി നടത്തിയും വൻ തട്ടിപ്പ്​; ബാങ്ക്​ ജീവനക്കാരൻ ഒളിവിൽ

മുക്കുപണ്ടം പണയം വെച്ചും തിരിമറി നടത്തിയും വൻ തട്ടിപ്പ്​; ബാങ്ക്​ ജീവനക്കാരൻ ഒളിവിൽ

ആറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം

ആറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം

വ​ന്യ​മൃ​ഗ ശ​ല്യം; സ​ർ​വ​ക​ക്ഷി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് യു.​ഡി.​എ​ഫ്

വ​ന്യ​മൃ​ഗ ശ​ല്യം; സ​ർ​വ​ക​ക്ഷി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് യു.​ഡി.​എ​ഫ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021