• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിനിമയെ വെല്ലുന്ന കാർ ചേസിങ്, തുരുതുരാ വെടിവയ്‌പ്; പുണെയിൽ കവർന്നത് 3.6 കോടി

by Web Desk 04 - News Kerala 24
August 27, 2022 : 2:18 pm
in India, News
Reading Time: 1 min read
0
A A
0
സിനിമയെ വെല്ലുന്ന കാർ ചേസിങ്, തുരുതുരാ വെടിവയ്‌പ്; പുണെയിൽ കവർന്നത് 3.6 കോടി

മുംബൈ : സിനിമയിലെ ആക്‌ഷൻ രംഗങ്ങളെ വെല്ലുന്നതരത്തിൽ വെടിവയ്പ്പും കാറിനു പിന്നാലെ പാഞ്ഞും കവർന്നത് 3.6 കോടി രൂപ. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ പുണെ – സോലാപുർ ദേശീയപാതയിലായിരുന്നു സംഭവം. രണ്ടുപേർ യാത്ര ചെയ്ത കാറിനെ നാലു വാഹനങ്ങളിലായി കിലോമീറ്ററുകളോളം പിന്തുടർന്നാണു കവർച്ച നടത്തിയത്.
ഭവേഷ് കുമാർ പട്ടേൽ, വിജയ്ഭായ് എന്നിവരുടെ കാറിനെ പിന്തുടർന്നായിരുന്നു കവർച്ച. ഇത്രയും തുക ഇവർ എന്തിന് കൈവശം കൊണ്ടുപോയി എന്നതു വ്യക്തമല്ല. ഹവാലാ പണമാണെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5,500 കോടി ചെലവിട്ട് ബിജെപി രാജ്യത്തെ 277 എംഎൽഎമാരെ വാങ്ങി: കേജ്‌രിവാൾ

Next Post

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം, ഇഡി അന്വേഷണ കുരുക്കിലേക്ക് വലിച്ചിഴക്കുന്നു : കാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം, ഇഡി അന്വേഷണ കുരുക്കിലേക്ക് വലിച്ചിഴക്കുന്നു : കാനം

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം, ഇഡി അന്വേഷണ കുരുക്കിലേക്ക് വലിച്ചിഴക്കുന്നു : കാനം

റോഡിലെ കുഴികളെത്ര? എണ്ണിക്കോ; കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

റോഡിലെ കുഴികളെത്ര? എണ്ണിക്കോ; കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

നടുറോഡിലിരുന്ന് മദ്യപിച്ചു; കതാരിയയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്

നടുറോഡിലിരുന്ന് മദ്യപിച്ചു; കതാരിയയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്

വരൾച്ച; കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന

വരൾച്ച; കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 564 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021