• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം; പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത് ബിജെപി നേതാവിനെപ്പോലെ: മു​ഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
December 12, 2023 : 7:55 pm
0
A A
0
വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം; പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത് ബിജെപി നേതാവിനെപ്പോലെ: മു​ഹമ്മദ് റിയാസ്

കോട്ടയം > ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തതെന്താണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ഒരു നേതാവിനെപ്പോലെയാണ് പ്രതിപക്ഷനേതാവ് ഈ വിഷയത്തിൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാ​ഗമായി പൂഞ്ഞാർ മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ നേതാവ് നിയന്ത്രിക്കുന്ന, അദ്ദേഹം ആഗ്രഹിക്കുന്നത് പോലെ പ്രവർത്തിക്കുന്ന വിദ്യാർത്ഥിസംഘടന എന്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും അന്യമത വർഗ്ഗീയവൽക്കരണത്തിനെതിരെയും ശബ്ദിക്കാൻ തയ്യാറാകുന്നില്ലയെന്നും മന്ത്രി ചോദിച്ചു.

പഠിക്കുന്ന കുട്ടികളിൽ മത വർ​ഗീയ വിഷം സിലബസുകളിലൂടെ കുത്തിവെക്കാനാണ് ശ്രമിക്കുന്നത്. സാധാരണ ക്ലാസുകൾ മുതൽ ഇന്നത വിദ്യാഭ്യാസ മേഖല വരെ ഇത് കാണാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുവാനുള്ള നീക്കം നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഏറെ വർധിച്ചത്. അതിൽ തന്നെ പ്രധാനമാണ് സർവകലാശാലകളെ പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ടുള്ള നീക്കങ്ങൾ.

രാജ്യത്തിന്റെ ഈ പൊതുവായ അവസ്ഥകൂടി വച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പല കാര്യങ്ങൾ കൂടിയും ചർച്ച ചെയ്യേണ്ടത്. രോഹിത് വെമുലയുടെ ആത്മഹത്യ മുതൽ മെഡിക്കൽ കമീഷൻ ലോ​ഗോയിൽ അശോകസ്തംഭം ഒഴിവാക്കിയതുൾപ്പെടെയുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്. രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്ര​ഗത്ഭരായ അക്കാദമിക് പണ്ഡിതൻമാർക്ക് പരകം സംഘപരിവാർ വിഷം തുപ്പുന്ന, ആശയങ്ങളെ പിൻപറ്റുന്നവരെയാണ് നിയമിക്കുന്നത്. ജെഎൻയു ഉദാഹരണം. കേരളത്തിലും ഇതിനുള്ള ശ്രമമാണ് നടക്കുന്നത്. ​ഗവർണറെ ഉപയോ​ഗിച്ച് മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ ഇവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇത് ഒരിക്കലും അനുവദിക്കില്ല എന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാടെന്നും ഇതിനെതിരെ കൂട്ടായി തന്നെ പ്രതികരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിടിയിൽ; വീട്ടിൽനിന്ന്‌ എട്ടുലക്ഷം രൂപയോളം കണ്ടെടുത്തു

Next Post

പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫണ്ട് തിരിമറി: ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിട്ടു

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫണ്ട് തിരിമറി: ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിട്ടു

അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

അർഹമായ സാമ്പത്തികവിഹിതം നൽകണം: യോജിച്ച്‌ നിവേദനം നൽകുന്നത്‌ വീണ്ടും മുടക്കി യുഡിഎഫ്‌ എംപിമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In