• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുലായം സിങ്ങും മോഹന്‍ ഭഗവതും ഒരുമിച്ച് ; യുപി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഒരു ഫോട്ടോ

by Web Desk 01 - News Kerala 24
December 21, 2021 : 1:44 pm
in India, News
Reading Time: 1 min read
0
A A
0
മുലായം സിങ്ങും മോഹന്‍ ഭഗവതും ഒരുമിച്ച് ;  യുപി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഒരു ഫോട്ടോ

ലക്നൗ : യു പി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ഒരു ഫോട്ടോ സൃഷ്ടിക്കുന്ന പുകിലുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ള വാർത്ത. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും ഒരുമിച്ചുള്ള ഫോട്ടോയാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്. മുഖ്യശത്രുവായ ബിജെപിക്കെതിരേ സമാജ് വാദി പാർട്ടിയും കോൺഗ്രസും വെവ്വേറെ പടയൊരുക്കം നടത്തുന്നതിനിടെയാണ് പുതിയ വിവാദം. ഡൽഹിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുലായം സിങ്ങും മോഹൻ ഭഗവതും കണ്ടതും ഫോട്ടോ എടുത്തതും.

മുലായം സിങ്ങും മോഹൻ ഭാഗവതും ഒരു ഇരിപ്പിടത്തിൽ അടുത്തടുത്തായി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര മന്ത്രി അർജുൻ മേഗ്വാൾ മോഹൻ ഭഗവതിൽനിന്ന് അനുഗ്രഹം തേടുന്നതും ചിത്രത്തിൽ കാണാം. അർജുൻ മേഗ്വാൾ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തതും. പിന്നീട് കോൺഗ്രസ് ഈ ഫോട്ടോ ഏറ്റെടുക്കുകയും സമാജ്വാദി പാർട്ടിക്കെതിരേ ഉപയോഗിക്കുകയും ചെയ്തു. പുതിയ എസ്.പി (സമാജ്വാദി പാർട്ടി) യിലെ എസ് അർഥംവെക്കുന്നത് സംഘ്വാദ് എന്നാണോ ? എന്ന് ചോദിച്ചുകൊണ്ട് യു.പി. കോൺഗ്രസ് ഈ ചിത്രം ട്വീറ്റ് ചെയ്തു. തുടർന്ന് ഉത്തർപ്രദേശ് ബിജെപിയും ഈ ചിത്രം ട്വീറ്റ് ചെയ്തു. ഒരു ചിത്രം നിരവധി കാര്യങ്ങൾ പറയുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം പങ്കുവെച്ചത്.

കോൺഗ്രസിന്റെ ആക്രമണത്തിന് മറുപടിയുമായി സമാജ്വാദി പാർട്ടിയും രംഗത്തെത്തി. ഒരു ചടങ്ങിൽനിന്നുള്ള ഫോട്ടോ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് എത്തിയിട്ടുണ്ട്. അവരുടെ സഖ്യകക്ഷിയായ എൻസിപി നേതാക്കൾ അടക്കമുള്ളവർ നേതാജി ( മുലായം സിങ് ) യിൽനിന്ന് അനുഗ്രഹം വാങ്ങിയിരുന്നു. ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ കോൺഗ്രസ് എന്താണ് പറയാൻ ശ്രമിക്കുന്നത്?, കോൺഗ്രസിന്റെ ട്വീറ്റ് മറുപടിയായി സമാജ്വാദി പാർട്ടി ചോദിക്കുന്നു. സമാജ് വാദി പാർട്ടി നേതാവും മുലായം സിങ്ങിന്റെ മകനുമായ അഖിലേഷ് യാദവിനെ ലക്ഷ്യംവെച്ചുള്ള ആദായനികുതി റെയ്ഡുകൾ നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് കൂടിക്കാഴ്ച എന്നതും സംഭവത്തിന് പുതിയൊരു മാനം നൽകുന്നു. റെയ്ഡിനു പിന്നാലെ ബിജെപിക്കെതിരേ അഖിലേഷ് യാദവ് രൂക്ഷമായ ഭാഷയിൽ വിമർശനം ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അഖിലേഷ് ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വശീകരിച്ചും ബലപ്രയോഗത്തിലൂടെയും രഹസ്യ മതംമാറ്റം , അനുവദിക്കാനാകില്ല : കർണാടക മുഖ്യമന്ത്രി

Next Post

12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ ; തീവ്രവ്യാപന സാധ്യതയില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ ; തീവ്രവ്യാപന സാധ്യതയില്ല

12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ ; തീവ്രവ്യാപന സാധ്യതയില്ല

മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ B Z കോംപാക്ട് എസ്‌യുവി

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ B Z കോംപാക്ട് എസ്‌യുവി

ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം

ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021