• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

by Web Desk 04 - News Kerala 24
July 9, 2022 : 7:23 pm
0
A A
0
സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

ലക്നൗ : സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത (60) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ടോടെ ലക്നൗവിൽ എത്തിക്കും.

മുലായത്തിന്റെ രണ്ടാം ഭാര്യയാണ് സാധ്ന. ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ അമ്മയുമായ മാൽതി യാദവ് മരിച്ച ശേഷം 2003ലാണ് സാധ്‌നയെ മുലായം വിവാഹം ചെയ്തത്. പ്രതീക് യാദവ് മകനും അപർണ യാദവ് മരുമകളുമാണ്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവർ സാധ്ന‌യുടെ നിര്യാണത്തിൽ അനുശോചിച്ച് ട്വിറ്ററിൽ കുറിപ്പുകൾ പങ്കുവച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

Next Post

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In