• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

by Web Desk 04 - News Kerala 24
July 9, 2022 : 7:57 pm
in Kerala, News
Reading Time: 1 min read
0
A A
0
സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

കോഴിക്കോട് : സെർവറിലെ സാങ്കേതിക തകരാർ മൂലം ചാത്തമംഗലം എൻഐടിയിൽ യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു. ഇന്നു രാവിലെ നടക്കേണ്ട പരീക്ഷയാണ് തടസപ്പെട്ടത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിച്ചു. തുടർന്ന് പരീക്ഷാകേന്ദ്രമായ എൻഐടിക്കു മുൻപിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

യുജിസി നെറ്റ് പരീക്ഷ ഇന്നു രാവിലെ 9 മണിക്ക് തുടങ്ങേണ്ടതായിരുന്നു. 12 മണി വരെയായിരുന്നു പരീക്ഷാ സമയം. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിലെത്തി. രാവിലെ 7.20ന് പരീക്ഷാ ഹാളിൽ കയറിയ വിദ്യാർഥികൾക്ക് ഉച്ചയ്ക്ക് 12 വരെ പരീക്ഷ എഴുതാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പരീക്ഷ ആരംഭിച്ചില്ലെങ്കിലും പലർക്കും ചോദ്യങ്ങൾ ലഭിച്ചില്ല. മാത്രമല്ല ലഭിച്ച ചോദ്യങ്ങൾ ഹാങ്ങായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു.

സെർവറിലെ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സെർവറിലെ തകരാർ മൂലം പരീക്ഷ നഷ്ടപെട്ടതിനാൽ പ്രതിസന്ധി നേരിട്ടവർക്കായി വീണ്ടും പരീക്ഷ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഓഗസ്റ്റിൽ നടക്കുന്ന നെറ്റ് പരീക്ഷയ്ക്കൊപ്പം തങ്ങളുടെ പരീക്ഷയും നടത്തണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Next Post

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

കുവൈത്തില്‍ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാര്‍

കുവൈത്തില്‍ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാര്‍

ബലിപെരുന്നാള്‍ ആഘോഷം സുരക്ഷിതമാക്കാന്‍ റാക് പൊലീസിന്റെ 89 വാഹനങ്ങള്‍

ബലിപെരുന്നാള്‍ ആഘോഷം സുരക്ഷിതമാക്കാന്‍ റാക് പൊലീസിന്റെ 89 വാഹനങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021